കൂടുതൽ വായനക്കായി സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം പേജിലേക്ക് പോവുക

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രംമരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌.

== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂലൈ 1-ന് പ്രധാനാദ്ധ്യാപകനായി എൻ.ജെ.തോമസ് നിയമിതനായി. 1959 ജൂണിൽ 10-ാം ക്ലാസ് ആരംഭിച്ചതോടെ ഇതൊരു പൂർണ ഹൈസ്കൂളായി തീർന്നു.

സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര


സ്കൂളിന്റെ ചിത്രം