കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ‍

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്മെന്റ്

റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ.ജോസഫ് ആലപ്പാട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സെന്റ് മേരീസ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോർജ്ജ് കളത്തൂർ ആണ്. ഫ്രാൻസിസ് സെബാസ്റ്റ്യൻ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെ‍ഡ്‍മാസ്റ്റർ.