ജി എച്ച് എസ്‌ സൂരമ്പൈൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:36, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ) (ജി എസ് ബി എസ് സൂരമ്പൈൽ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി എച്ച് എസ്‌ സൂരമ്പൈൽ
വിലാസം
Soorambail

Ednad പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04998 246016
ഇമെയിൽ11484ghssoorambail@gmail.com
കോഡുകൾ
സ്കൂൾ കോഡ്11484 (സമേതം)
യുഡൈസ് കോഡ്32010200203
വിക്കിഡാറ്റQ64398966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തിഗെ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ267
ആകെ വിദ്യാർത്ഥികൾ497
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികUSHA A
പി.ടി.എ. പ്രസിഡണ്ട്SHIVARAMA N
എം.പി.ടി.എ. പ്രസിഡണ്ട്SUJATHA
അവസാനം തിരുത്തിയത്
13-01-2022Praveenseethangoli
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .

         1935 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കന്നഡ, മലയാളം വിഭാഗത്തിൽ 350 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നു . പ്രദേശത്ത് പോസ്റ്റ്‌ ഓഫീസ്,വില്ലേജ് ഓഫീസ്,ബാങ്ക് തുടങ്ങിയ പൊതുസ്ഥാപനങ്ങളും   ,മുഹിയിദീൻ മസ്ജിദ്  ,പെർദനെ മുച്ചിലോട്ടു ഭഗവതി ,മുജ്ജംഗാവ് ശ്രീ പാർ ഥസാരഥി ,അനന്തപുരം ശ്രീ അനന്ത പത്മനാഭ ക്ഷേത്രം തുടങ്ങിയ മത സ്ഥാപനങ്ങളും ഉണ്ട്.
        വിദ്യാഭ്യാസപരമായി  ഏറെ പിന്നാക്കം നില്ക്കുന്ന ഈ മേഖലയിൽ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം വിതറി, വിദ്യാർഥികൾക്ക് അറിവിന്റെ വാതായനങ്ങൾ ഇന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു. കന്നഡ,മലയാളം, ഹിന്ദി,അറബിക്,സംസ്കൃതം,ഇംഗ്ലീഷ്,തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരവും ഒന്നാം ക്ലാസ്സുമുതൽ തന്നെ കമ്പ്യൂട്ടർ  പരിശീലനവും ഈ വിദ്യാലയത്തിൽ നല്കിവരുന്നു .


ಪುತ್ತಿಗೆ ಗ್ರಾಮ ಪಂಚಾಯತಿನ ವ್ಯಾಪ್ತಿಗೆ ಒಳಪಡುವ ಜಿ.ಎಸ್.ಬಿ.ಎಸ್. ಸೂರಂಬೈಲು ಶಾಲೆಯು ಕುಂಬಳೆ ಮುಳ್ಳೇರ್ಯ ಪ್ರಧಾನ ರಸ್ತೆಯ ಬದಿಯಲ್ಲಿ ಇದೆ. ಸಾರಿಗೆ ಸಂಪರ್ಕಕ್ಕೆ ಕೊರತೆಯಿರದ ಈ ಶಾಲೆಗೆ ಮಕ್ಕಳು ಗ್ರಾಮೀಣ ಪ್ರದೇಶಗಳಿಂದ ಬರುತ್ತಿದ್ದಾರೆ.ಕಣ್ಣೂರು, ಪೆರಾಲ್ ಕಣ್ಣೂರು, ಅನಂತಪುರ, ಕೆಸರ್ ಪಳ್ಳ, ಮುಜುಂಗಾವು, ಜಿ.ಕೆ.ನಗರ, ಮುಖಾರಿಕಂಡ, ಕುಳ, ಹೆದ್ದಾರಿಕಟ್ಟೆ, ನಾರಾಯಣ ಮಂಗಲ, ನಾಯ್ಕಾಪು, ಪೆರ್ಣೆ, ಮುಗು, ಸೀತಾಂಗೋಳಿ, ಕಿನ್ಪ್ರಾ, ಮೊದಲಾದ ಪ್ರದೇಶಗಳಿಂದ ಇಲ್ಲಿಗೆ ಅಧ್ಯಯನಕ್ಕಾಗಿ ಮಕ್ಕಳು ಬರುತ್ತಿದ್ದಾರೆ. ಕಿರಿಯ ಪ್ರಾಥಮಿಕ, ಹಿರಿಯ ಪ್ರಾಥಮಿಕ ಮತ್ತು ಪ್ರೌಢ ಶಿಕ್ಷಣದ ವಿಭಾಗಗಳು ಇಲ್ಲಿವೆ. ಪಂಚಾಯತಿನ ವ್ಯಪ್ತಿಗೊಳಪಟ್ಟ ಈ ಶಾಲೆಯು ಶೈಕ್ಷಣಿಕವಾಗಿಯೂ ಭೌಗೋಳಿಕವಾಗಿಯೂ ಜಿಲ್ಲೆಯಲ್ಲಿ ಗುರುತಿಸಲ್ಪಡುವ ಶಾಲೆಗಳಲ್ಲಿ ಒಂದಾಗಿದೆ.ಮಕ್ಕಳ ಸಂಖ್ಯೆಗನುಸಾರ ಸಾಕಷ್ಟು ಶಿಕ್ಷಕರು ಇಲ್ಲಿದ್ದಾರೆ. ಭೌತಿಕ ವ್ಯವಸ್ಥೆಗಳಿಗೇನೂ ಕೊರತೆಯಿಲ್ಲ. ಸಾಕಷ್ಟು ಆಸನ ವ್ಯವಸ್ಥೆ, ಕ್ರೀಡೆಗೆ ಪ್ರೋತ್ಸಾಹ ಇಲ್ಲಿನ ಮಕ್ಕಳಿಗೆ ಲಭಿಸುತ್ತಿವೆ. ರಕ್ಷಕ-ಶಿಕ್ಷಕ ಸಂಘ, ಮಾತೃರಕ್ಷಕ ಶಿಕ್ಷಕ ಸಂಘ,ಎಸ್.ಎಸ್.ಜಿ., ಎಸ್.ಎ೦.ಸಿ., ಎಸ್.ಆರ್.ಜಿ., ಮೊದಲಾದ ಶಾಲಾ ಪೋಷಕ ವ್ಯವಸ್ಥೆಗಳು ಸಕ್ರಿಯವಾಗಿರುವ ಕಾರಣ ಶಾಲೆಯು ವರ್ಷ ಪೂರ್ತಿ ಲವಲವಿಕೆಯಿಂದ ಇರುತ್ತದೆ. ಒಂದಲ್ಲ ಒಂದು ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳಿಗೆ ನೇತೃತ್ವ ನೀಡುತ್ತಿದೆ.

ഭൗതികസൗകര്യങ്ങൾ

Land With Play Ground 2.20 Cents 1.Computer Lab. 2.Maths Lab 3.Science Lab 4.Hall with Stage and Sound System 5.Kitchen 6.Library

പാഠ്യേതര പ്രവർത്തനങ്ങൾ

1.പച്ചക്കറി തോട്ടം

മാനേജ്‌മെന്റ്

Goverment ഗവർമെന്റ്

മുൻസാരഥികൾ

1.2000 Krishna Naik 2.2001 Abdulrahiman 3.2002 Bappunhi 4.2003 Krishna Mukhari 5.2005 Balakrishnan 6.2006 Vijaya.K 7.2007 Sukanya.M 8.2012 Rajani V 9.2013 Girijanatha K 10.2015 Sathyanarayana Rao K V 11.2017 Sharada Moleyar

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.Karunakara ( Rtd DEO ) 2.Girijanatha K ( HM GSBS Soorambail )

വഴികാട്ടി

Kasaragod-Kumbala( 12 Km ) Kumbala- soorambail ( 6 Km ) Kasaragod-Seethangoli ( 11 Km ) Seethangoli -Soorambail ( 1 Km ) {{#multimaps:12.5960479,74.9896984 |zoom=13}}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്‌_സൂരമ്പൈൽ&oldid=1267377" എന്ന താളിൽനിന്ന് ശേഖരിച്ചത്