ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ സെക്ക്ന്ററി വിദ്യാലയം. ആറാം തരം മുതല് പ്ലസ്റ്റു വരെയയി അറുനൂറൊള കുട്ടികള് ഇവിടെ പഠിക്കുന്നു.24 അദ്യാപകരുള്ള ഈ വിദ്യാലയതിന് ഏകദേഷം എഴുപതു വർഷതെ പഴക്കമുണ്റ്റ്. പഴയ മുനിസിപ്പല് ടൗൺ മിഡില് സ്കൂളില് നിന്നും ഇന്നതെ ഗവ ടൗൺ ഹയർ സെക്ക്ന്ററിയിലെക്കുള്ള വളർച്ച പ്രഷംസനീയമാണ്. അതതു കാലതെത ജനപ്രതിനിധികളുദെയും നഗരസഭയുദെയും അദ്യാപകരുദെയും ഷ്രമഫലമയി മെചപ്പെട്ട ഭൗതിക സഹചര്യങല് നമ്മുദെ സ്കൂളിന് ലഭിചുവരുന്നുന്ദു. സുസജ്ജമയ ലബൊരറ്റരികളും വിസ്ത്രിതമായ കളിസ്തലവും ഇവിടെയുന്ദു. പഠനതിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിദതെ കുട്ടികള് മികവു പുല്റ്തുന്നു. എസ്.എസ്.എല്.സി. - പ്ലുസ്റ്റു പരീക്ഷകളില് 95 ശതമാനതിലേറേ കുട്ടികളും ഉപരിപഠനതിന് അര്ഹത നേദുന്നു. സ്കൂളിള് പ്രവര്തിക്കുന്ന സയണ്സ് ക്ലബ്, വിദ്യാരംഗം കലസഹിത്യവേദി, എന്.എന്;എസ്. യൂണിട്, കരിയറ് ഗയിഡന്സ് യുണിട് എന്നിവ പഠനമുറികള്ക്കു പുറ്ത് പുതിയ അനുഭവ തലങളിലേക്കു വിദ്യാറ്തികളെ എത്തിക്കുന്നു. ഹയര് സെക്ക്ന്ററി വകുപ്പിന്റെ കലാഷേത്രം പധതിയുദെ ജില്ലാ പരിഷീലന കേനദ്രം ഈ സ്കൂളിലാണ്.
ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂർ കണ്ണൂർ പി.ഒ. , 670001 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | hmgthsskannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13008 (സമേതം) |
എച്ച് എസ് എസ് കോഡ് | 13020 |
യുഡൈസ് കോഡ് | 32020100605 |
വിക്കിഡാറ്റ | Q64457532 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 560 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ഫൈസ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന |
അവസാനം തിരുത്തിയത് | |
11-01-2022 | Sindhuarakkan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 11.872936574362154, 75.35981820243072 | width=600px | zoom=15 }}
- കണ്ണൂര് കൂത്തുപറമ്പ് റോഡില് കണ്ണൂരില് നിന്ന് 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.