ആർ. എച്ച്. എസ്. എസ് രാമനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
63 രുനാടിന്റെസാംസ്ക്കാരികവളർച്ചയിൽവിദ്യാലായത്തിന്റെപങ്ക്ചെറുതല്ല. വിദ്വാഭ്യാസരംഗത്ത്മാത്രമല്ല, കലാ-കായികസാംസ്ക്കാരികസാമൂഹ്യരംഗത്തുംരാമനാട്ടുകരഹയർസെക്കസ്ക്കൂൾപ്രശസ്തിയുടെപടവുകൾകയറികൊണ്ടിരിയ്ക്കയാണ്. നാനാതുറകളിൽമഹത്തായപ്രതിഭകളെവാർത്തെടുത്തഈസരസ്വതിക്ഷേത്രത്തിന്റെചരിത്രത്തിലേയ്ക്ക്ഒരുതിരിഞ്ഞുനോട്ടംനടത്തുകയാണിവിടെ.
1951 ൽഒരുഓലക്കെട്ടിടത്തിൽരാമനാട്ടുകരമിഡിൽസ്കൂൾഎന്നപേരിലാണ്ഈവിദ്യാലയംആരംഭിച്ചത്. 1948 ൽരജിസ്റ്റർചെയ്തരാമനാട്ടുകരഹൈസ്കൂൾസംഘംഎന്നപേരിലുള്ളഒരുകമ്മിറ്റിക്ക്കീഴിലാണ്സ്കൂളിന്റെപ്രാരംഭപ്രവർത്തനംതുടങ്ങിയത്. സർവ്വശ്രീആറ്റുപുറത്ത്രാഘവൻനായർ (പ്രസി.), ഇ. ഗോപാലൻകുട്ടിപണിക്കർ (സെക്രട്ടറി), എൻദാമോദരൻനമ്പൂതിരിഖജാൻജിഎന്നിവർഭാരവാഹികളുംഎള്ളാത്ത്മാധവപണിക്കർ, എള്ളാത്ത്കുഞ്ഞിരാമപണിക്കർ, ശ്രീ. എം.കെകുഞ്ഞിരാമമേനോൻ, ശ്രീ. പി. ഐനാരായണൻകുട്ടിനായർ, പുതിയവീട്ടിൽശ്രീ. ഗണപതിചെട്ടിയാർ, മാടമ്പത്ത്കളത്തിൽരാമുണ്ണിമേനോൻ (ബാലാജി) തുടങ്ങിയവർആദ്യകാലമാനേജിംങ്കമ്മിറ്റിഅംഗങ്ങളായിരുന്നു. ഇവരെസഹായിക്കുവാൻവേണ്ടിസബ്കമ്മിറ്റിമെമ്പർമാരായിശ്രീ. എം.കെവേലപമേനോൻ, ശ്രീ. പിചാത്തുക്കുട്ടി, ശ്രീ. പി.കെമാധവമേനോൻഎന്നിവരുംഉണ്ടായിരുന്നു. മിഡിൽസ്ക്കൂൾആരംഭിച്ചസമയത്തെപ്രധാനാധ്യാപകൻശ്രീ. ഒ. കെനമ്പ്യാർആയിരുന്നു. ഓഫീസ്സ്റ്റാഫായിശ്രീ. പി.കെകുമാരക്കുറുപ്പും
അന്നത്തെപ്രധാനകെട്ടിടംഉണ്ടാക്കാൻമേൽനോട്ടംവഹിച്ചത്ആറ്റുപുറത്ത്രാഘവൻനായരായിരുന്നു. തെക്കുഭാഗത്തുണ്ടായിരുന്നകെട്ടിടംകിണറ്റിൻകരകൃഷ്ണൻനായരുടെ (1861–1931) സ്മരണക്കായിഅദ്ദേഹത്തിന്റെകുടുംബാംഗങ്ങൾനിർമ്മിച്ചുനൽകിയതായിരുന്നു. കിഴക്കുഭാഗത്തുള്ളകെട്ടിടം 1980 ൽനിലവിൽവന്നു. അധ്യാപകരുടെയുംജീവനക്കാരുടെയുംഅതിലുപരിസുമനസ്സുകളുടെയുംആദ്യത്തെപരിശ്രമം.
ശ്രീ. എം.കെവേലപ്പമേനോന്റെമേൽനോട്ടത്തിലാണ്ഈകെട്ടിടംനിലവിൽവന്നതെന്ന്നന്ദിപൂർവ്വംസ്മരിക്കുന്നു. 1953 ൽആസ്ക്കൂൾകിണർനിർമ്മിച്ചത്. സ്ക്കൂൾആവശ്യത്തിനുപുറമെപ്രദേശവാസിക്കളുടെമുഴുവൻകുടിവെള്ളസ്രോതസ്സായിരുന്നുഈകിണർ. കുന്നിൻപ്രദേശത്ത്മേഞ്ഞുനടക്കുന്നകാലികൾവെള്ളംകുടിക്കാനായികിണറിനോട്ചേർന്ന്ഒരുസിമന്റ്തൊട്ടിഉണ്ടാക്കിയിരുന്നത്ഇന്നുംകിണറിനടുത്ത്അവശേഷിക്കുയിൽന്നുണ്ട്. ഇതിനെല്ലാംസത്രാക്കിൽഗോപാലപണിക്കരുടെനിർമ്മാണമേൽനോട്ടംസ്മരണീയമാണ്.
നിലു 1954 ൽ വിദ്വാലയംഹൈസ്ക്കൂളായിഉയർത്തപ്പെട്ടു. ആദനംത്തെപ്രധാനാധ്വാപകൻ ശ്രീ. പരമേശ്വരൻ നമ്പൂതിരിയായിരുന്നു. പി.). (1953-62) അന്ന് 150 ഓളം കുട്ടികൾ മാത്രമായിരുന്നു ഇവിടെ അധ്യയനം നടത്തിയിരുന്നത്. ശ്രീ. എസ്.കെ മുരളീധരനാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ
ശ്രീ. എം.കെ നാരായണൻ കുട്ടിമേനോൻ എന്നിവരുടെ ജ്വലിക്കുന്നഓർമ്മകൾ ഇന്നും ഇവിടുത്തെ ഓരോ മണൽത്തരിയേയുംപുളകംകൊള്ളിക്കുന്നു. ശ്രീ. കുഞ്ഞുണ്ണി മാസ്റ്റർ, ആകാശവാണി യിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. പി.പിശ്രീധരനുണ്ണി, ശ്രീ.രാഘവപണിക്കർ എന്നിവർ ഈ വിദ്യാലയത്തെ സമ്പുഷ്ടമാക്കിയപൂർവ്വകാലഅധ്വാപകരിൽ പ്രമുഖരാണ്.
2010 ൽ ഹയർസെക്കണ്ടറിഅനുവദിച്ചതോടുകൂടി വിദ്യാലയ ത്തെ രാമനാട്ടുകര ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് പുനർനാമ കരണം ചെയ്തു. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ്ബാച്ചുകൾ നിലവിലുണ്ട്. ശ്രീ. പി.കെഗോവിന്ദരാജാണ്പ്രിൻസിപ്പാൾ.
രാമനാട്ടുകര ഹൈസ്ക്കൂൾ സംഘത്തിന്റെ ഇന്നത്തെ പ്രസിഡണ്ട് (സ്ക്കൂൾ മാനേജർ ശ്രീ. എള്ളാത്ത്വേലായുധൻ യ കുട്ടി പണിക്കരും, സെക്രട്ടറി ശ്രീ. കുനിയിൽ ബാലകൃഷണനും, ട്രഷറർ ശ്രീ. എള്ളാത്ത് ഗോപിനാഥും ആണ്. പുതിയ കെട്ടിടങ്ങളും, മറ്റ്ഭൗതികസാഹചര്യങ്ങളുമൊരുക്കി വിദ്യാലയത്തെ പുരോഗതിയി ലേക്ക് നയിക്കുന്നതിൽ ഇന്നത്തെ മാനേജിംങ് കമ്മിറ്റി അതീവ ശ്രദ്ധലുത്തുന്നു.
ഇപ്പോഴത്തെഎക്സിക്യൂട്ടിവ്കമ്മിറ്റിഭരണസമിതി) അംഗങ്ങൾഇനിപറയുന്നവരാണ്. ഇ.വേലായുധൻകുട്ടിപണിക്കർ, ഇ. ഗോപിനാഥ്, കെ.ബാലകൃഷ്ണൻ, പി.ടി. സുബ്രഹ്മണ്യൻ, എം.കെസതീദേവി, പ്രൊഫസർ. പി.ഐ.ദേവരാജ്, കെ.എം. സുരേഷ്ചന്ദ്രൻ, പ്രൊഫസർ, ഇ. രവീന്ദ്രൻ, കെ.പി. ദാമോദരൻനമ്പ്യാർ, ഇ. സത്വകുമാർ, എം.ജി. കരുണാകരൻനായർ, കുന്നത്ത്വാസു, പള്ളിയാളിശ്രീധരൻ.
കായികരംഗത്തുംഏറെമുൻനിരയിലായിരുന്നുവിദ്യാലയം. മികച്ചഫുട്ബാൾടീംവിദ്വാലയത്തിനുണ്ടായിരുന്നു. ബാഡ്മിന്റണിൽപലതവണജില്ലാചാമ്പ്യൻഷിപ്പ്വിദ്യാലയത്തിന്റെസ്വന്തമായിരുന്നു. സംസ്ഥാനത്ത്അറിയപ്പെടുന്നഒരുഖൊഖൊടീംഅന്നുംഇന്നുംവിദ്യാലയത്തിനുണ്ട്. ഖൊഖൊയിൽഒരുപാട്തവണസ്റ്റേറ്റ്ചാമ്പ്യൻഷിപ്പ്നേടിയിട്ടുണ്ട്. ആദ്യകാലകായികാധ്യാപകനുംയശഃശരീരനുമായശ്രീ. കെ.സി.കെനായരെഇത്തരുണത്തിൽസ്മരിക്കേണ്ടതാണ്.
നൂറ്ശതമാനംവിജയംനേടിക്കൊണ്ട്പ്രശസ്തിയിലേക്ക്കുതിച്ചുകൊണ്ടിരിക്കുന്നരാമനാട്ടുകരഹയർസെക്കണ്ടറിസ്ക്കൂളിനെവേറിട്ടുനിർത്തുന്നത്അതിന്റെപ്രകൃതിരമണീയതതന്നെയാണ്. പാനത്തോടൊപ്പംപരിസിഥിതിസംരക്ഷണവുംകർശനമായിപാലിക്കപ്പെടുന്നു. വിദ്യാർത്ഥികളിൽപ്രകൃതിസ്നേഹംവളർത്തിയെടുക്കുന്നതിൽഏറെശ്രദ്ധനൽകുന്നു. ഇതിന്റെപ്രതീകമാണ്വിദ്യാലയത്തിന്ലഭിച്ചഒയിസ്കഅവാർഡ്വിദ്യാലയംഇന്ന്പ്ലാസ്റ്റിക്വിമുക്തമാണ്. നാച്വർക്ലബ്, എക്കോക്ലബ്, ഒയിസ്കക്ലബ്, തണൽട്, സൗഹൃദക്ലബ്എന്നിവഇതിന്നേതൃത്വംനൽകിക്കൊണ്ട്സജീവമായിപ്രവർത്തിച്ചുവരുന്നു.
പാഠ്യ, പാഠ്യേതരരംഗങ്ങളിൽവിദ്യാലയംപ്രശംസനീയമായനേട്ടങ്ങൾകൈവരിച്ചുകൊണ്ടിരിക്കുന്നു. സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി., എൻ.എസ്.എസ്എന്നീവിഭാഗങ്ങൾസജീവമായിപ്രവർത്തിക്കുന്നുണ്ട്. ഏറെആകർഷണീയമായഒരുബാൻഡ്ടീംരൂപീകരിക്കാൻവിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. വർഷംതോറുംസ്ക്കൂളിൽനടത്തിവരുന്നശാസ്ത്രമേള, കലോത്സവം, കായികമേള,തുടങ്ങിയവമാതൃകാപരവുംനാടിന്നഭിമാനവുമാണ്. കലോത്സവ
ങ്ങളിൽസംസ്ഥാനതലത്തിൽവരെവിദ്യാലയത്തിന്നേട്ടങ്ങൾകൈവരിക്കാൻസാധിക്കുന്നുണ്ട്. കായികരംഗത്ത്ഖൊഖൊയിൽദേശീയതലത്തിൽവരെമികച്ചനേട്ടങ്ങൾകൈവരിച്ചുകൊണ്ടിരിക്കുന്നു. അനേകംകലാകായികപ്രതിഭകളെവാർത്തെടുക്കാൻകഴിഞ്ഞിട്ടുണ്ട്.
വിദ്യാലയത്തിൽപഠിച്ചുകൊണ്ടിരിക്കുന്നനിർധനരായവിദ്യാരത്ഥികൾക്ക്പഠനസഹായങ്ങൾനൽകാൻ 'സാന്ത്വനം' എന്നപേരിൽചാരിറ്റബിൾട്രസ്റ്റ്രൂപീകരിച്ച്പ്രവർത്തനംആരംഭിച്ചിരിക്കുന്നു. ജനോപകാരപ്രദമായപ്രവർത്തനങ്ങൾഏറ്റെടുത്തുകൊണ്ട്എൻ.എസ്.എസ്സിന്റെസപ്തദിനക്വാമ്പുകൾ, പഠനനിലവാരംഉയർത്തുന്നതിന്റെഭാഗമായിനടത്തുന്നനിശാപഠനക്ലാസ്സുകൾഎന്നിവസംഘടിപ്പിക്കാറുണ്ട്. ഇതിനെല്ലാംശക്തമായപിന്തുണപി.ടി.എയുടെഭാഗത്തുനിന്നുംലഭിക്കാറുണ്ട്.
പൂർവ്വവിദ്യാർത്ഥികളുടേയുംനാട്ടുകാരുടേയുംഅഭ്യുദയകാംക്ഷികളുടേയുംനിർലോഭമായസഹായസഹകരണംഎക്കാലത്തുംതുടർന്നുംഇത്ലഭിക്കുമെന്ന്പ്രതീക്ഷിക്കുന്നു. കാലഘട്ടത്തിന്റെസ്പന്ദനങ്ങൾതൊട്ടറിയാൻഇത്തരംചരിത്രകുറിപ്പുകൾക്ക്കഴിയുമെങ്കിൽഞങ്ങൾകൃതാർത്ഥരായി.|
ആർ. എച്ച്. എസ്. എസ് രാമനാട്ടുകര | |
---|---|
വിലാസം | |
വൈദ്യരങ്ങാടി RHSS RAMANATTUKARA , പുതുക്കോട് പി.ഒ. , 673633 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0483 2791969 |
ഇമെയിൽ | hmrhsr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18029 (സമേതം) |
എച്ച് എസ് എസ് കോഡ് | 11210 |
യുഡൈസ് കോഡ് | 32050200222 |
വിക്കിഡാറ്റ | Q64564436 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുകാവ്പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 628 |
പെൺകുട്ടികൾ | 679 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിൽ. എം |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല. കെ ടി |
അവസാനം തിരുത്തിയത് | |
10-01-2022 | 18029rhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18029
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ