ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരപ്പനങ്ങാടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദ്യത്തെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകന് ശ്രീ. ഏണസ്റ്റ് ലേബന്
ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി B.E.M.H.S.S PARAPPANANGADI , പരപ്പനങ്ങാടി പി.ഒ പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 02 - 1947 |
വിവരങ്ങൾ | |
ഫോൺ | 0494 2411389 |
ഇമെയിൽ | bemhspi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19004 (സമേതം) |
എച്ച് എസ് എസ് കോഡ് | 11229 |
യുഡൈസ് കോഡ് | 32051200117 |
വിക്കിഡാറ്റ | Q64567456 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 530 |
പെൺകുട്ടികൾ | 549 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ധ്യ മേരി ജോൺ |
പ്രധാന അദ്ധ്യാപിക | റെനറ്റ് ഷെറീന സെൽവരാജ് |
പി.ടി.എ. പ്രസിഡണ്ട് | നൌഫൽ ഇല്ലിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷിലി |
അവസാനം തിരുത്തിയത് | |
07-01-2022 | 19004 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1904 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1946ൽ ഇതൊരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1949ല് ആദ്യത്തെ SSLC ബാച് പരീക്ഷ എഴുതി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. റോയ്സ് മനോജ് വിക്ടർ ഡയറക്ടറായും റവ. സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് വി.ഇ.ഉഷയാണ്.
മുൻ സാരഥികൾ
ദിവാകരൻ കെ |
ജോയ്സി കെ ജോസഫ് |
ഷാജി വർക്കി |
കുരുവിള, |
അരവിന്ദാക്ഷക്കുറുപ്പ്, |
ജോണ് ചിറ്റയാഗം |
ഏണസ്റ്റ് ലേബൻ |
ജുലിയുസു തിയോഫിലസ് |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ.പി.ബാലകൃഷ്ണന്, Dr.കുമാരന്കുട്ടി, കെ.പി. മാധവന്, പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപണിക്കര്, പി.നാരായണന്, Dr.സലാം
വഴികാട്ടി
<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none"> 11.047017, 75.857677, BEMHS PARAPPANANGADI </googlemap> </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|