എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24023 (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
പ്രമാണം:Aided Lower Primary School Pangarappilly
വിലാസം
മുണ്ടത്തിക്കോട്

എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
,
മുണ്ടത്തിക്കോട് വെസ്റ്റ് പി.ഒ.
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം20 - 06 - 1942
വിവരങ്ങൾ
ഫോൺ04885 285839
ഇമെയിൽmundathicodenssvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24023 (സമേതം)
എച്ച് എസ് എസ് കോഡ്08082
യുഡൈസ് കോഡ്32071702505
വിക്കിഡാറ്റQ64089929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ246
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ205
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി എൽ.ആർ
പ്രധാന അദ്ധ്യാപികപ്രസന്ന.എൻ
പി.ടി.എ. പ്രസിഡണ്ട്പി.പി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി തോമസ്
അവസാനം തിരുത്തിയത്
07-01-202224023
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം


ചരിത്രം

വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ  തന്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941)  കമലാലയം ലോവർ  സെക്കണ്ടറി സ്ക്കൂൾ .   

കൊല്ലവർഷം 1118 ല് (എ.‍ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂണ് മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യർ 21/07/1980 ല്എന്.എസ്.എസ്. കൈമാറി. അതോടെ ഇത് എന്.എസ്.എസ്. വെങ്കിട്ടറാം ഹൈസ്കൂള്മുണ്ടത്തിക്കോട് ആയി മാറി.എന്.എസ്.എസിന്റെ സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു. അതോടെ ഇത് എന്.എസ്.എസ്. വെങ്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള് ആയി മാറി.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .ഹയർ സെക്കണ്ടറി വിഭാഗം രെജി ടീച്ചറും, ഹൈസ്ക്കൂൾ വിഭാഗം എൻ പ്രസന്ന ടീച്ചറും നയിക്കുന്നു.

==ഭൗതികസൗകര്യങ്ങൾ== 4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാഠ്യേതരപ്രവർത്തനങ്ങൾ

{{#multimaps:10.631449,76.188921 | width=800px | zoom=16}}


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� ==
  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" |---- .H |} |} <googlemap version="0.9" lat="10.630578" lon="76.212587" zoom="14" width="475" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.620202, 76.206579, NSSVHSS, MUNDATHICODE </googlemap>
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� ==