ടി പി എസ് എച്ച് എസ് തൃക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി പി എസ് എച്ച് എസ് തൃക്കൂർ
വിലാസം
തൃക്കൂർ

തൃക്കൂർ പി.ഒ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 01 - 1953
വിവരങ്ങൾ
ഫോൺ04872352680
ഇമെയിൽtpshstrikkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22067 (സമേതം)
എച്ച് എസ് എസ് കോഡ്8160
യുഡൈസ് കോഡ്32070802201
വിക്കിഡാറ്റQ64091182
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2022Geethacr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.

ചരിത്രം

1953 ജനുവരിയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആർ.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1968ൽ തൃക്കൂർ പഞ്ചായത്തിനു കൈമാറി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണൻകുട്ടി ഇളയത് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും , ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
      നവാഗതർക്ക് പൂവും മധുരവും നൽകി സ്വീകരണം.
  • പരിസ്ഥിതി ദിനം
      പരിസ്ഥിതിദിനപ്രതിജ്ഞ,കൃഷിപാഠങ്ങൾ,വൃക്ഷത്തൈ വിതരണം,ചിത്രരചന,പോസ്റ്റർ നിർമ്മാണം  
  • വായനാപക്ഷാചരണം
      ക്ലാസ്സ് ലൈബ്രറി രൂപീകരണം,സ്കൂൾ ലൈബ്രറി നവീകരണം,യുവ എഴുത്തുകാരിക്ക് സ്വീകരണം,
  • അന്താരാഷ്ട്ര യോഗദിനം
     എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗദിനാചരണം 
  • ലഹരിവിരുദ്ധദിനം
  • ക്ലബ്ബ് ഉദ്ഘാടനം

ജൂലായ് മാസത്തിലെ പ്രവർത്തനങ്ങൾ

  • മ‍‍‍‌ഴക്കാലരോഗങ്ങൾ-ബോധവത്ക്കരണം
  • ലോകജനസംഖ്യാദിനം
  • ഗപ്പി പ്രൊജക്ട്-കൊതുക് നിവാരണം
  • ലോകകപ്പ് ഫു‍‍ഡ്ബോൾ മത്സരങ്ങൾ
  • ചാന്ദ്രദിനം
  • എ.പി.ജെ അബ്ദുൾകലാം അനുസ്മരണം
  • സുബ്രതോമുഖർജി ഫുഡ്ബോൾ മത്സരം

ഒാഗസ്റ്റ് മാസത്തിലെ പ്രവർത്തനങ്ങൾ

  • വിജയോത്സവം 2019
  • സ്വാതന്ത്ര്യദിനാഘോഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആഴ്ചയിൽ ഒരതിഥി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, ‍ (2002 - 05) ടി..ഭാ൪ഗ്ഗവി, (2005-2011) കെ.ആ൪.മേരി . (2011-2013) ലതിക (2013) രതി (2013-2015) അജയകുമാർ അരോളിവീട്ടിൽ (2015-2016) അനൂപ്‌കുമാർ.സി (2016-2018) സിനി.എം.കുര്യാക്കോസ് (2018- രാജീവൻ വി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.എസ് അനന്തരാമ൯

വഴികാട്ടി