ഗവ. എച്ച് എസ് പേരിയ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15074 (സംവാദം | സംഭാവനകൾ) (അക്ഷരങ്ങളുടെ കട്ടി കൂട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് പേരിയ
വിലാസം
പേരിയ

പേരിയ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04935 260168
ഇമെയിൽhmghsperiya@gmail.com
കോഡുകൾ
സ്കൂൾ കോഡ്15074 (സമേതം)
യുഡൈസ് കോഡ്32030101004
വിക്കിഡാറ്റQ64522758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ461
പെൺകുട്ടികൾ426
ആകെ വിദ്യാർത്ഥികൾ887
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന എ ഡി
പി.ടി.എ. പ്രസിഡണ്ട്ഐപ്
എം.പി.ടി.എ. പ്രസിഡണ്ട്വി‍ൻസി
അവസാനം തിരുത്തിയത്
05-01-202215074
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വയനാട് ജില്ലയിലെ തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ, പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്. സ്‍ക്ക‍ൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന ജന്മിയാണ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി. അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.

നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ

ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന

ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന

പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി.മുൻകാല പി ടി എ പ്രസിഡന്റ് മാർ ,നാട്ടുകാർ, ഹെഡ്മാസ്റ്റർ ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി എംഎൽഎ കെ സി കുഞ്ഞിരാമൻറെ ശുപാർശപ്രകാരം ആർഎംഎസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഉൾപ്പെടുത്തി16 .11.2010 സ.ഉ. (എം എസ്) നമ്പർ 238/2010 പൊ. വി. പ്രകാരം 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു .എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശക്തിധരൻ പി
  2. ഗീത എ കെ
  3. വിനോദ് കുമാർ യു
  4. റൂളമ്മ ജോസഫ്

പി ടി എ പ്രസിഡന്റ് '

  1. പി കെ ഉമ്മർ
  2. ബെന്നി ആന്റണി
  3. മുഹമ്മദ് റഫീക്ക് കൈപ്പാണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.833201, 75.854135|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_പേരിയ&oldid=1187708" എന്ന താളിൽനിന്ന് ശേഖരിച്ചത്