ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ
ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ | |
---|---|
വിലാസം | |
പുതിയേടത്ത് പറമ്പ ഒളവട്ടൂർ പി.ഒ, , മലപ്പുറം 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04832830482 |
ഇമെയിൽ | ghssthadathilparamba@gmail.com |
വെബ്‍സൈറ്റ് | n |
കോഡുകൾ | |
സ്കൂൾ കോഡ് | 18006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.വി.ഉഷ |
പ്രധാന അദ്ധ്യാപകൻ | മമ്മദ് കണ്ണാടിപറമ്പിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്. 1974 ൽ അറിവിന്റെ അണയാത്ത അക്ഷരവിളക്കായി ഈ വിദ്യാലയം സ്ഥാപിതമായി.
വിദ്യാഭ്യാസ സാമ്പത്തിക മേഖലയിൽ വളരെ പിന്നൊക്കമായ ഒളവട്ടൂർ പ്രദെശത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഹയ്സ്ക്കൂൾ 1974 ൽ സി.എച്.മുഹമ്മദ് കൊയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സ്താപിക്കപ്പെട്ടത്. തുടക്കത്തിൽ വാടക കെട്ടിടത്തിലും തുടർന്ന് പി.ടി.എ. നിർമിച കെട്ടിടത്തിലുമായി പ്രവർത്തനമാരംഭിചു.ഇപ്പോൾ ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ കെട്ടിടങ്ങൾ ഉണ്ട്.2004 ൽ ഹയർ സെക്കണ്ടറി വിഭാഗം തുടങി. ഹയർ സെക്കണ്ട്റിയിൽ ഹ്യുമാനിറ്റീസ്, കൊമെർസ്, സയൻസ് വിഭഗങളിലായി 8 ബാചുകളുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതൊളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്ക്കൂള് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ പഠനപരിപാടി
- ജെ.ആർ.സി
- coloured dreams english magazine of sslc students 0
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :| വി.ശിവരാംന് ആചാരി | ജെ.ജോണ്സണ് | പ്ത്മനാഭന് ഏന് | |കെ.രഘവന്| രിഷികെഷപ്രഭു | പി.അബ്ദുല്ലകുട്ടി | ദിവാകരന് | | അബൂബക്കർ | ഗൊപാലക്രിഷ്നൻ | മുംതാസ് | രാധാകൊവിലമ്മ | വീരാൻ കുട്ടി.കെ.കെ.| ഉമാദേവി|കെ ഗൗരി |കെ.കെ.മോനുദ്ദീൻ, പ്രഭാകൻ നായർ, മുഹമ്മദ് മൻസുർ,
വര്ഷം 1 | പെര് 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2പ | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പvismaya.pdf/
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിരീഷ് ചോലയിൽ, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
എ. അബ്ദുൽ കരീം ഗ്രാമ പഞയത് പ്രസിദെന്റ് ചെറുകാവ്, ബ്ളോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് ഫൈസൽ MBBS london
- കെ.കെ. എം ഷാഫി അസി.പ്രൊഫസർ, എം.എ.എ.ഒ.കോളേജ് മുക്കം
- അബ്ദുൽകരീം, പ്രിൻസിപ്പാൾ, എച്ച.എച്ച്.എസ്.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|