ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ
ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ | |
---|---|
വിലാസം | |
പുനലുർ പുനലുർ
പി.ഒ, , പുനലുർ 691305 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 04752222858 |
ഇമെയിൽ | govthssplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇഠഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റമീലാ ബീഗം |
പ്രധാന അദ്ധ്യാപകൻ | വിക്ടോറിയ.കെ.ഏസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 ൽ എലിമെൻററി ഇംഗ്ലീഷ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ മത്തായി ആയിരുന്നു പ്രധാനഅദ്ധ്യാപകൻ. 1961 ൽ ഹൈസ്കൂളായി ഉയർന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിടച്ചു വന്ന ഹൈസ്കൂൾ 1997 ൽ ഹയർസെക്കഡറിയായി ഉയർന്നു. സ്രീമതി ഇന്ദിരാ ദേവിയായിരുന്നു ആദ്യ പ്രിൻസിപാൾ. കൊല്ലം ജില്ലയിൽ വിജയശതമാനത്തിൽമുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഇത്. പഠനപ്രവർത്തനൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുട്ടിക്കൂട്ടം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരോജിനിയമ്മ ,സി.കെ. ലക്ഷ്മികുട്ടിയമ്മ, ബി. മോഹൻദാസ്, ലക്ഷമികുട്ടിയമ്മ, സുഭഭ്രാമ്മ ,വിജയൻ പിള്ള, ഗോപകുമാ൪,ഓമനക്കുട്ടി അമ്മ, ലീല മണി, ഉഷ കൂമാരി, ലത എ പി == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==രാജഗോപാൽ(മൂ൯സിപ്പൽ ചെയ൪മാ൯),നൌഷറു്ദീ൯,
വഴികാട്ടി
{{#multimaps: 9.019668,76.9197233 | width=800px | zoom=16 }}