മേരിലാന്റ് ഹൈസ്കൂൾ മടമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
05:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മേരിലാന്റ് ഹൈസ്കൂൾ മടമ്പം
പ്രമാണം:0.jpg
വിലാസം
മടമ്പം

മടമ്പം
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 02 - 1945
വിവരങ്ങൾ
ഫോൺ04602265372
ഇമെയിൽmarylandhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.എം.ജോസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കട്ടികൂട്ടിയ എഴുത്ത്== ചരിത്രം കട്ടികൂട്ടിയ എഴുത്ത്== 1945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തു ടർന്ന് 1958 ൽ കേരള എ‍ഡൂക്കേൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളാനയി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി.തുടർന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴി‌ഞ്ഞ 6 ബാച്ചുകല‌ളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു

                                                     ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂർ,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. ഊവിദ്യാലയത്തിൽ നിന്നും വിജ്ഞാനം തേടി പുറത്തുപോകുന്നവർ വിവിധമേഖലകളിൽ പ്രശോഭിക്കുന്നു എന്നത് ഈ വിദ്യാലയത്തിന് അഭിമാനകരമാണ്.33 അദ്ധ്യാപകരും 4അനദ്ധ്യാപകരും

ഉൾപ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ് ഹൈസ്കൂൾ .എൻ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആർ സി, ഇവയുടെ യൂണിറ്റുകളും വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളർച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജരായി വെരി.റവ.ഫാ. ജോർജ് കപ്പുകാലായും ഹെഡ്‌മാസ്റ്റർ ആയി ശ്രീ. ബിനോയ് കെ ഉം സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂർ ജില്ലയിലെയും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്മാണ് മേരിലാന്റ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ ==

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. പതിന‍‍‍‍‍ഞ്ചുകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

class="wikitable" style="text-align:center; width:300px; height:500px" border="1" |- |1949-50 | |-1986-91 സി.ത്രേസ്യാമ്മ തോമസ് 1991-92 പി സി മാത്യു 1992-94 എം ജെ ജോൺ 1994-95 ജോസ് കുര്യൻ 1995-97 സി. ചിന്നമ്മ എ എം 1997-99 സി, ഇ റ്റി ത്രേസ്യ 1999-00 എ സി സിറിയക് 2000-01 സി. കെ എം മറിയക്കുട്ടി 2001-03 എ എൽ തോമസ് 2003-05 മാത്യു പീറ്റർ സി 2005-10 ജോനാഫർക് അബ്രാഹം 2010-11 എ എം ജോസ് 2011-15 സി ലിസ്‌ബി 2015-16 പി എം മാത്യു 2016 - -ബിനോയ് കെ

| |

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1986-91 സി.ത്രേസ്യാമ്മ തോമസ് 1991-92 പി സി മാത്യു 1992-94 എം ജെ ജോൺ 1994-95 ജോസ് കുര്യൻ 1995-97സി. ചിന്നമ്മ എ എം 1997-99 സി, ഇ റ്റി ത്രേസ്യ 1999-00 എ സി സിറിയക് 2000-01 സി. കെ എം മറിയക്കുട്ടി 2001-03എ എൽ തോമസ് 2003-05 മാത്യു പീറ്റർ സി 2005-10ജോനാഫർക് അബ്രാഹം 2010-11 എ എം ജോസ് 2011-15സി ലിസ്‌ബി 2015-16 പി എം മാത്യു 2016 -ബിനോയ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

---നിർമ്മാണത്തിൽ-----

വഴികാട്ടി

<googlemap version="0.9" lat="12.037894" lon="75.542078" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.029835, 75.541477, Mary Land H S Madampam </googlemap>