എൻ എസ് എസ് എച്ച് എസ് രാമങ്കരി
എൻ എസ് എസ് എച്ച് എസ് രാമങ്കരി | |
---|---|
വിലാസം | |
രാമങ്കരി രാമങ്കരി പി.ഒ, , ആലപ്പുഴ 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 09 - 02 - 1950 |
വിവരങ്ങൾ | |
ഫോൺ | 04772705539 |
ഇമെയിൽ | nsshsramankary@gmail.com |
വെബ്‍സൈറ്റ് | ഇല്ല. |
കോഡുകൾ | |
സ്കൂൾ കോഡ് | 46066 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത ആ൪ |
പ്രധാന അദ്ധ്യാപകൻ | സുരേഖ ആർ |
അവസാനം തിരുത്തിയത് | |
25-09-2020 | 46066a |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ, രാമങ്കരി പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. പ്രസിദധമായ പമ്പ നദിയുടെ ശാഖാ തീരത്ത് രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
ചരിത്രം
എ.ഡി. 1938 ൽ രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മിഡിൽ സ്കൂൾ (ഫസറ്റ്, സെക്കെൻണ്ട, തേർഡ്) മാത്രമായി തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എൻ. പരമേശ്വരൻ പിള്ളയായിരുന്നു. 1941 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ൽ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മഥൻ നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യലയം 84.10 ഹെൿറ്റ്രിൽ സ്ഥതി ചെയ്യുന്നു. മൂന്നു കെട്ടിടഞളിലായി 25 ൿളാസ്സ് മുറികളീൽ അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, അഞച് സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തിൽ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നാഷന്നൽ സർവീസ് സ്കീം
- നേർക്കാഴ്ച
മാനേജ്മെന്റ്
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. ശ്രീ. പി.വി.നീലകണ് പിള്ള(പ്രസിഡൻറ്),അഡ്വ.ശ്രീ. പി.കെ. നാരായണപണീക്കർ (ജ്ന. സെക്രട്ടറി), ശ്രീ. ജി.സുകുമാരൻ നായർ(അസി.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എൻ. ശിവരാമപിള്ള
- കെ.ഗോപലകുറുപ്പ്
- പി, കെ ദാമോദരകുറുപ്പ്
- പി. വേലായുധൻ പിളള
- സി.എം. വാസുദേവൻനായർ # സി.എൻ.പരമേശ്വര കൈമൾ
- പി.ആർ . ഗോപാലക്റുഷ്ണൻ നായർ,
- കെ.എസ്.കുഞചുപിള്ള
- ആർ. പുരുഷോതതമകുറുപ്പ്
- സി.കെ.കുഞഞുകുട്ടിയമ്മ,
- ജി. മാധവിയമ്മ
- റ്റി.കനകലക്ഷമിയമ്മ
- എൻ. രാമചന്ദ്രപണിക്കർ
- എൻ, പരമേശ്വരൻ നായർ
- വി. എൻ. കമലദേവികുഞഞമ്മ
- കെ. ശാന്തകുമാരിയമ്മ
- ജി. സാവിത്രിയമ്മ
- റ്റി.എൻ. രവീന്ദ്രകുറുപ്പ്
- കെ. ആർ. പങ്കജകുമാരിയമ്മ
- എസ്. ഗംഗാധരകുറൂപ്പ്
- എസ്. അരുന്ധതിപിള്ള
- ആർ. എസ്. രമാദേവി
- സി. കോമളവല്ലി
- രത്നമ്മ കെ
- ദേവമ്മ കെ പി
- സുരേഷ്ബാബു
- അനിത ആർ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|