ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂർ കലഞ്ഞൂർപി.ഒ, , പത്തനംതിട്ട 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04734-270092 |
ഇമെയിൽ | principalghskalanjoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമോദ് കുമാർ ഡി |
അവസാനം തിരുത്തിയത് | |
25-04-2020 | 38021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1914ൽ സ്കൂൾ ആരംഭിച്ചു. 1951ൽ അപ്ഗ്രേഡ് ചെയ്തു. 1997ൽ ഹയർ സെക്കന്ററിയും 2000ൽ VHSS ഉം ലഭിച്ചു.4 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളിൽ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ൽ തുടക്കം കുറിച്ചപ്പോൾ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ അറിവിൻറെ മൺചിരാതുകളിൽ തിരിതെളിയുകയായിരുന്നു. 1917 ൽവെർണാക്കുലർ മിഡിൽ സ്കൂളിൽ നിന്നും ഏഴാം തരത്തിലേക്ക് ഉയർത്തപ്പെട്ടു. കലഞ്ഞൂരിൻറെ സർവതോൻമുഖമായ വികസനത്തിന് അടിസ്ഥാന ശില പാകിയ പ്ലാസ്ഥാനത്തു മഠത്തിൽ നിന്നും നല്കിയ 2.5 ഏക്കറിൽ അധ്വാനശീലരായ പൂർവികരുടെ പ്രയത്നത്താൽ തടിത്തൂണുകളിൽ കെട്ടിപ്പൊക്കിയ ഓലമേഞ്ഞ കൂരകളിൽ, ചാണകം മെഴുകിയ തറയിൽ പ്രാഥമിക വിദ്യാലയത്തിനു തുടക്കമായി. 1950ൽ പഞ്ചായത്തിലെ ആദ്യ ഹൈസ്ക്കുളായി ഉയർത്തിയപ്പോൾ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പറവൂർ റ്റി. കെ. നാരായണപിളള അവർകൾ ആയിരുന്നു. ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. എം. പി.എം സ്ക്കൂൾ, എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.
ഭൗതിക സാഹചര്യങ്ങൾ
4 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 10 കെട്ടിടങ്ങളിലായി 50 ക്ലാസ്സുമുറികൾ, 3ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,8 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് | കൺവീനർ | കുട്ടികളുടെ എണ്ണം |
---|---|---|
വിദ്യാരംഗം കലാ സാഹിത്യ വേദി | ലതി ബാലഗോപാൽ | 40 |
ശാസ്ത്ര ക്ലബ് | ശ്രീജ | 32 |
ഗണിത ക്ലബ് | സിന്ദു എസ് നായർ | 42 |
ഐ.ടി ക്ലബ് | ശ്രീവിദ്യ | 30 |
ജാഗ്രത സമിതി | സിനി എസ് | 44 |
സ്പോർട്സ് ക്ലബ് | സിൻറ്റു | 25 |
നല്ല പാഠം | ഫിലിപ്പ് ജോർജ്ജ് | 50 |
സാമൂഹ്യ ശാസ്ത്ര ക്ലബ് | ശ്രീവിദ്യ കെ ആർ | 35 |
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി
- അക്ഷരവെളിച്ചം
- ജൈവപച്ചക്കറി കൃഷി
മുൻ സാരഥികൾ
ആർ മുരളീധരൻ ഉണ്ണിത്താൻ | 1982-1985 | ||
പി പത്രോസ് | 1989-1990 | ||
അന്നമ്മ തോമസ് | 1990-1995 | ||
ഗൗതമി ജി | 1995-1997 | ||
അബൂബക്കർ എം കെ | 1997-2001 | ||
മേരിക്കുട്ടി | 2001-2003 | ||
ജലജ മണി | 2003-2004 | ||
ആർ സുരേന്ദ്രൻ നായർ | 2004-2006 | ||
രാമചന്ദ്രൻ വി കെ | 2007-2008 | ||
നിർമ്മല ജസ്റ്റിൻ | 2007-2008 | ||
ഗോപാല കൃഷ്ണൻ നായർ കെ എം | 2007-2008 | ||
ഉഷാ കുമാരി ടി ഡി | 2009-2010 | ||
കെ രാജപ്പൻ | 2010-2011 | ||
ഹലിമത്ത് ബീവി എ | 2011-2013 | ||
രേണുക ഭായ് എം എസ് | 2013-2015 | ||
സാലി ജോർജ്ജ് | 2014 | ||
എൻ കുഞ്ഞാത്തു | 2014-2015 | ||
എൻ ശാന്തകുമാരി | 2015-2016 | ||
എ.അംബിക | 2016-2018 മെയ്
|- |
അമൃത സി.എസ് | 2018
|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | മേഖല |
---|---|
ശ്രീ രാമരു പോറ്റി പ്ലാസ്ഥാനത്തു മഠം | സ്കൂളിനു വേണ്ടി സ്ഥലം നൽകിയ മഹത് വ്യക്തി |
ടി.ആർ ശശിധരൻ | ഗായകൻAIR |
രാജപ്പൻ നായർ | പ്രിൻസിപ്പാൾ,കേരളാ സർവകലാശാല |
ഡോ.എൻ കെ ശശിധരൻ പിള്ള | റിസർച്ച് ഫെലോ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
ടി എ രാജശേഖരൻ നായർ | ജോയിന്റ് സെക്രട്ടറി സെക്ര |
ടി ആർ ചന്ദ്രശേഖരൻ | സംഗീതഞ്ജൻ |
രാധാകൃഷ്ണൻ | റിട്ട,.വി എച്ച് എസ് സി ഡയറക്ടർ |
ആർ സുരേന്ദ്രൻ നായർ | റിട്ട.എ ഇ ഒ |
ജലജാമണി | റിട്ട.എ ഇ ഔ |
രാമചന്ദ്രൻ നായർ | റിട്ട എച്ച് എം |
അറിയിപ്പുകൾ
2016-17 ലെ നേട്ടങ്ങൾ
2017-18 ലെ മികവ് പ്രവർത്തനങ്ങൾ
സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേള
സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം
നവനീത്.എസ്
അക്ഷയ് എ
ഐറ്റി മേള സംസ്ഥാന തലം
ഡിജിറ്റൽ പെയിന്റിങ് ഭാഗ്യ അനിൽ(സി ഗ്രേഡ്)
മലയാളം ടൈപ്പിങ് ഹന്ന മേരി ഫിലിപ്പ്(ബി ഗ്രേഡ്)
അക്ഷരമുറ്റം ക്വിസ് മത്സരം
ജില്ല തലം-യുപി ഒന്നാം സ്ഥാനം കൃഷ്ണേന്ദു, അതുൽ കാമ്പിയിൽ
എച്ച്എസ് രണ്ടാം സ്ഥാനം അമൽ കാമ്പിയിൽ., അഖിൽ എ.നായർ
അക്ഷരമുറ്റം സംസ്ഥാനതലം
നാലാം സ്ഥാനം
അമൽ കാമ്പിയിൽ,
അഖിൽ .എ.നായർ
കോന്നി സബ്ജില്ലാ കലോത്സവം
എച്ച് എസ് വിഭാഗം ഓവറോൾ ചാമ്പ്യൻ
യുപി- രണ്ടാം സ്ഥാനം.
സംസ്കൃതോത്സവം
യുപി വിഭാഗം ഓവറോൾ എച്ച് എസ് രണ്ടാം സ്ഥാനം
ഐറ്റി മേള
സബ്ജില്ലാ-ജില്ലാ തലം എച്ച് എസ് വിഭാഗം ഓവറോൾ
.മാതൃഭൂമി -നന്മ ക്വിസ് മത്സരം,
എച്ച് എസ് വിഭാഗം ജില്ലാ തലം ഒന്നാം സ്ഥാനം അമൽ കാമ്പിയിൽ രണ്ടാം സ്ഥാനം അഖിൽ എസ്
വിദ്യാരംഗം കലാസാഹിത്യ വേദി
ജില്ലാ തല ശിൽപശാല കവിതാലാപനം രണ്ടാം സ്ഥാനം - ഹന്ന മേരി ഫിലിപ്പ് കവിതാ രചന രണ്ടാം സ്ഥാനം-അഞ്ജന പി
എൻ സി സി
തൽ സൈനിക്ക് ക്യാമ്പ്-ന്യൂഡൽഹി
രേഷ്മ അജീഷ്
മീര കൃഷ്ണ
റിപബ്ലിക് ദിന പരേഡ്-ന്യൂഡൽഹി
വിഷ്ണു അശോക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സ്കൂൾ വാർഷികം
പ്രമാണം:Na.gif2016 - 17 എസ് . എസ്. എൽ .സി ഫലം
- പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്കൂളുകളിലെ മികച്ച വിജയം
- 185 പേർ പരീക്ഷ എഴുതിയതിൽ 184 പേർ വിജയിച്ചു. (വിജയശതമാനം 99.5 % )
പ്രമാണം:Starx.jpeg എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ : 22
- സ്നേഹ ഷിജി ഷാജി
- ആദിത്യൻ. എസ്
- നവനീത്. എസ്
- മുഹമ്മദ് സുഹൈൽ. എസ്
- ഗോവിന്ദ്. പി
- അർജുൻ എസ്. അച്ചു
- അമൽ കാമ്പിയിൽ
- അക്ഷയ്. എ
- അഖിൽ എ. നായർ
- ആകാശ്. പി. അജീഷ്
- സന്ധ്യ ചന്ദ്രൻ
- സിയാദ്. എം. പി
- നേഹ. എസ്
- മാളവിക. എസ്. ആർ
- ഐറിൻ എൽസ മാത്യൂസ്
- ഹന്ന മേരി ഫിലിപ്പ്
- ഭാഗ്യ അനിൽ
- അശ്വതി ഉല്ലാസ്
- അഷ്ന നാസർ
- ആർദ്ര. എസ്
- അഞ്ജലി. ആർ
- അഞ്ജലി പി. നായർ
9 A+ നേടിയവർ : 6
- ആദർശ്. എ
- അഥിൻ. എം
- അഞ്ജന. പി
- അഖിൽ ബി. ജോൺ
- ബ്രിജിൻ. ബി
- ദേവാനന്ദ്. ഡി
2017 - 18 ലെ സ്കൂൾ പ്രവർത്തനങ്ങൾ
ഹൈടെക് വിദ്യാലയ പ്രൗഢിയിലേക്ക് കലഞ്ഞുരിലെ വിദ്യാലയവും
സ്കൂൾ പ്രവേശനോത്സവം
പരിസ്ഥിതി ദിനാഘോഷം
- വൃക്ഷത്തൈ വിതരണം
- സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നടൽ
വായനാദിനം
കടമ്മനിട്ട വാസുദേവൻ നായർ , യുവകവി ഗണപൂജാരി എന്നിവരുടെ നേതൃത്വത്തിൽ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവവും സ്കൂളിൽ
2017-18 ലെ മികവ് പ്രവർത്തനങ്ങൾ
2018-19ലെ മികവ്പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}