ഗവ വി എച്ച് എസ് എസ് രാമവർമപുരം

11:27, 16 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssrvpuram (സംവാദം | സംഭാവനകൾ)


തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ‌ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.രാമവ൪മ്മപുരഠ.

ഗവ വി എച്ച് എസ് എസ് രാമവർമപുരം
വിലാസം
തൃശ്ശൂ൪ ‌

680 631
,
തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04872333868
ഇമെയിൽgvhssrvpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്22082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-10-2017Gvhssrvpuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1961 ലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ത്. 1983ൽ വൊക്കെഷനൽ ഹയർസെക്കണ്ടറി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് കമ്പുട്ടർ ലാബുണ്ട്. ഒമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. റെയിൽനെറ്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001 - 03 കെ.ജി.രാമൻ
2003- 05 കെ.ജി.ദേവകി
2005- 07 റഷീദാബീവി
2007 - 08 കാർത്തു വി.സി.
2008-2010 തങ്കം പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.58384" lon="76.227779" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.569835, 76.224174 RAmavarmapuram School 10.567641, 76.222286 </googlemap>