ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 19 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12070 (സംവാദം | സംഭാവനകൾ) (Maths over all 2019 up ghs bare)
ജി.എച്ച്.എസ്. ബാര
വിലാസം
ബാര

671319
,
കാസറഗോഡ് ജില്ല
സ്ഥാപിതം2011
വിവരങ്ങൾ
ഫോൺ04672237010
ഇമെയിൽ12070bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ആർ പ്രദീപ്
അവസാനം തിരുത്തിയത്
19-10-201912070
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

  1. അയ്യൂബ് ഖാൻ സി
  2. സുരേഷ് കുമാർ എം
  3. സനൽഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

MATHS OVER ALL ....UP

നേട്ടങ്ങൾ

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അംബികാ സുതൻ മാങ്ങാട്

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=674245" എന്ന താളിൽനിന്ന് ശേഖരിച്ചത്