എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ
എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ | |
---|---|
വിലാസം | |
മൂവാറ്റുപുഴ MAKET P O , MUVATTUPUZHA 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1985 |
വിവരങ്ങൾ | |
ഫോൺ | 9249145700 |
ഇമെയിൽ | miethsmvpa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Ummar Muhammed |
പ്രധാന അദ്ധ്യാപകൻ | Hameed K. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവർത്തകരും പുരോഗമന ചിന്താഗതിക്കാരും ചേർന്ന് Muvattupuzha Islamic Education Trust എന്ന പേരിൽസ്ഥാപനത്തിന് 1967ൽരൂപം നല്കി.
ചരിത്ര താളുകളിലൂടെ
ആമുഖം
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശബ്ദമുയർത്തുന്ന പരിഷ്കരണ പ്രവർത്തനങ്ങളും, ബോധവൽക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങൾമുസ്ലിം സമൂഹത്തിൻ വിദ്യാഭ്യാസ വളർച്ച മുന്നിൽകണ്ട് 1985ൽഎം.ഐ.ഇ.റ്റി ഹൈസ്കൂൾസ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകർത്താക്കൾക്കും, നാട്ടുകാർക്കും സ്വീകാര്യമായി. അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിർത്തിവന്നു. 1998ൽഅപ്പർപ്രൈമറി സ്കൂളായി ഉയർത്തി. അതോടൊപ്പം ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.
2006 ൽ ഹൈസ്കൂളായി ഉയർത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു. പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂർണ്ണ ഹൈസ്കൂളും പ്രവർത്തിക്കുന്നു.
വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആവശ്യമായ പരിശീലനവും നൽകുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളിൽമികവ് പുലർത്തുന്നു. ഹെഡ്മാസ്റ്റർഉൾപ്പെടെ 30 അദ്ധ്യാപകർസേവനം അനുഷ്ടിക്കുന്നു. പരിചയ സമ്പത്തും, അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിൻ മാറ്റുരക്കുന്നത്.
സഹോദര സ്ഥാപനങ്ങൾ : 1.ഹൈസ്കൂൾപെൺകുട്ടികൾക്കുള്ള ബോർഡിംഗ് 2.ഓപ്പൺസ്കൂളിന് കീഴിലെ ഹയർസെക്കൻഡറി (Humanities, Commerce) 3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)
ഔഗ്യോഗിക വിവരം
സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.
അധ്യാപക സമിതി
എം.ഐ.ഇ.റ്റി ഹൈസ്കൂൾ മൂവാറ്റുപുഴ: ഹൈസ്ക്കൂൾ അധ്യാപകസമിതി
പ്രധാനഅധ്യാപിക
Hameed K
സ് റ്റാഫ് സെക്രട്ടറി
Sibi K R
ഗണിതശാസ്ത്ര വിഭാഗം
1. Fathima C A
ഭൗതികശാസ്ത്ര വിഭാഗം
1.Soumiya N S<
ജീവശാസ്ത്ര വിഭാഗം
1. Sajana Sajad
സാമൂഹ്യശാസ്ത്ര വിഭാഗം
1.Jaleel M M
ഇംഗ്ലീഷ് വിഭാഗം
1. SIBI K R
മലയാള വിഭാഗം
1. VARKEY P T
ഹിന്ദി വിഭാഗം
1. SHEMEEN V S
അറബി വിഭാഗം
1. PAREEKUTTY K K
സ്പെഷ്യൽ ടീച്ചേർസ്
1. ANI VARGHESE(Drawing)
2. MUMTHAZ T M(Music)
3. SAJIDA S(Needle Work)
4. MERIN PAULOSE(IT)
യു. പി വിഭാഗം<R>
1. RAJI GIREESH
2. SUBAIBA
3. ASHA K R
4. RINCY M A
5. JINCY JOSEPH
മുൻ സാരഥികൾ
പ്രാരംഭ കാലഘട്ടം മുതലുള്ള എം.ഐ.ഇ.റ്റി ഹൈസ്കൂൾ സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.PAREETHY PUTHUPPADY 2.MALLIK MUHIDEEN 3.SULAIMAN RAVUTHAR 4.ABDUL HADAR
ക്ലബുകൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
SSLC ക്ക് നൂറ് ശതമാനം വിജയം
മേൽവിലാസം
എം.ഐ.ഇ.റ്റി ഹൈസ്കൂൾ മൂവാറ്റുപുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.995969" lon="76.593343" type="satellite" zoom="18" width="525" height="425" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.996424, 76.593692
MIETHS MUVATTUPUZHA
</googlemap>
|
|