എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(28053 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ
MIEThs.jpg
വിലാസം
മൂവാറ്റുപുഴ

MIET HS MUVATTUPUZHA
,
മാർക്കറ്റ് പി ഒ പി.ഒ.
,
686673
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽmiethsmvpa@gmail.com
കോഡുകൾ
സ്കൂൾ കോഡ്28053 (സമേതം)
യുഡൈസ് കോഡ്32080900201
വിക്കിഡാറ്റQ99486278
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ139
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജിന കെ കരീം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സെലീന
അവസാനം തിരുത്തിയത്
07-03-2022Arshabiju
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവർത്തകരും പുരോഗമന ചിന്താഗതിക്കാരും ചേർന്ന് Muvattupuzha Islamic Education Trust എന്ന പേരിൽസ്ഥാപനത്തിന് 1967ൽരൂപം നല്കി.

ചരിത്ര താളുകളിലൂടെ

ആമുഖം

മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശബ്ദമുയർത്തുന്ന പരിഷ്കരണ പ്രവർത്തനങ്ങളും, ബോധവൽക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങൾമുസ്ലിം സമൂഹത്തിൻ വിദ്യാഭ്യാസ വളർച്ച മുന്നിൽകണ്ട് 1985ൽഎം.ഐ.ഇ.റ്റി ഹൈസ്കൂൾസ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകർത്താക്കൾക്കും, നാട്ടുകാർക്കും സ്വീകാര്യമായി. അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിർത്തിവന്നു. 1998ൽഅപ്പർപ്രൈമറി സ്കൂളായി ഉയർത്തി. അതോടൊപ്പം ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.

2006 ൽ ഹൈസ്കൂളായി ഉയർത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു. പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂർണ്ണ ഹൈസ്കൂളും പ്രവർത്തിക്കുന്നു.

വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആവശ്യമായ പരിശീലനവും നൽകുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളിൽമികവ് പുലർത്തുന്നു. ഹെഡ്മാസ്റ്റർഉൾപ്പെടെ 30 അദ്ധ്യാപകർസേവനം അനുഷ്ടിക്കുന്നു. പരിചയ സമ്പത്തും, അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിൻ മാറ്റുരക്കുന്നത്.

സഹോദര സ്ഥാപനങ്ങൾ : 1.ഹൈസ്കൂൾപെൺകുട്ടികൾക്കുള്ള ബോർഡിംഗ് 2.ഓപ്പൺസ്കൂളിന് കീഴിലെ ഹയർസെക്കൻഡറി (Humanities, Commerce) 3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)

ഔഗ്യോഗിക വിവരം

സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.

അധ്യാപക സമിതി

എം.ഐ.ഇ.റ്റി ഹൈസ്കൂൾ മൂവാറ്റുപുഴ: ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാനഅധ്യാപിക
BIJINA K KAREEM

സ് റ്റാഫ് സെക്രട്ടറി
SHAJITHA S

ഗണിതശാസ്ത്ര വിഭാഗം
1. MANJUSHA M J

2. AMRUTHA CHANDRAN ഭൗതികശാസ്ത്ര വിഭാഗം
1.KRISHNAJA THANKAPPAN

ജീവശാസ്ത്ര വിഭാഗം
1. SEENA NASEEER

സാമൂഹ്യശാസ്ത്ര വിഭാഗം
1.RESHMI K P

ഇംഗ്ലീഷ് വിഭാഗം
1. SOUMYA M J

മലയാള വിഭാഗം
1. VARKEY P T
ഹിന്ദി വിഭാഗം
1. BISMI K B

അറബി വിഭാഗം
1. SHAJITHA S


സ്പെഷ്യൽ ടീച്ചേർസ്

1. ANI VARGHESE(Drawing)
2. MUMTHAZ T M(Music)
3. SAJIDA S(Needle Work)
4. ARSHA BIJU(IT)

യു. പി വിഭാഗം<R>

1. DANI MATHEW
2. SOUDA M M
3. DILSATH
4. SAJID K R
5. ANSIYA SAJID

മുൻ സാരഥികൾ

പ്രാരംഭ കാലഘട്ടം മുതലുള്ള എം.ഐ.ഇ.റ്റി ഹൈസ്കൂൾ സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.PAREETHY PUTHUPPADY 2.MALLIK MUHIDEEN 3.SULAIMAN RAVUTHAR 4.ABDUL HADAR


ക്ലബുകൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

SSLC ക്ക് നൂറ് ശതമാനം വിജയം


മേൽവിലാസം

എം.ഐ.ഇ.റ്റി ഹൈസ്കൂൾ മൂവാറ്റുപുഴ

വഴികാട്ടി

  • മൂവാറ്റുപുഴയിൽ നിന്നും കോതമംഗലം റൂട്ടിൽ 3 കി.മീ അകലത്തിൽ



Loading map...