ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ
ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ | |
---|---|
വിലാസം | |
കുഞ്ചത്തൂർ കുഞ്ചത്തൂർ പി.ഒ, , മഞ്ചേശ്വരം , കാസറഗോഡ് 671323 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 08 - 10 - 1974 |
വിവരങ്ങൾ | |
ഫോൺ | 04998278985 |
ഇമെയിൽ | 11009kunjathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, കന്നഡ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഗസ്റ്റിൻ ബർണാഡ് |
പ്രധാന അദ്ധ്യാപകൻ | അഗസ്റ്റിൻ ബർണാഡ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ഹെഡ്‍മാസ്റ്റർ സ്കൂൾ അസബ്ലി വിളിച്ച് ചേർത്തു. ജനുവരി 27, 10 മണിക്ക് കുഞ്ജത്തൂർ സ്കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയിൽ പി.ടി.എ അധ്യക്ഷൻ ശ്രീ യു.എച്ച്.അബ്ദുൾ റഹിമാൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ അധ്യക്ഷൻ ശ്രീ അബ്ദുൾ റഹിമാൻ, കുടുംബശ്രീ അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, നാട്ടൂക്കാർ, സന്നദ്ധ സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരും കൈകോർത്ത് പ്രതിജ്ഞ ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും vocational ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും vocational ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി( സ്കൂൾ പൊലിസ് കേഡറ്റ്)
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 12.750946, 74.883792 | width=800px | zoom=16 }}
|