എ. കെ. എം. വി. എച്ച് എസ്സ് എസ്സ് തടിക്കാട്
| എ. കെ. എം. വി. എച്ച് എസ്സ് എസ്സ് തടിക്കാട് | |
|---|---|
![]() | |
| വിലാസം | |
തടിക്കാട് കൊല്ലം ജില്ല | |
| സ്ഥാപിതം | 12 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0475 2207346 |
| ഇമെയിൽ | 40039akmhsthadicadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40039 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗ്രേസിക്കുട്ടി.റ്റി.എൽ |
| പ്രധാന അദ്ധ്യാപകൻ | ഗ്രേസിക്കുട്ടി.റ്റി.എൽ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
12-6-1952 ൽ യു.പി ആയി ആരംഭിച്ച വിദ്യാലയം 1983 ൽ എച്ച്.എസ്സ് ആയും 1998 ൽ വി. എച്ച്.എസ്സ് ആയും ഉയർത്തി. ആദ്യ പ്രഥമാധ്യപകൻ മീരാ സാഹിബ് റാവുത്തർ ആദ്യ മാനേജർ അബ്ദുൽ ഖാദർ റാവുത്തർ
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന് വിശാലമായ കളിസഥലവും ലാബ് സൌകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- J R C
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.സുഹറാ ബീവി(എച്ച്.എസ്സിലെ ആദ്യ പ്രഥമാധ്യാപിക), ഇശ്വരൻ പോറ്റി, എൽസിയാമ്മ മാത്യു,, മാധുരി ലത, ആബിദാ ബീവി.എ, ഗ്രേസിക്കട്ടി.T L
സ്കൂളിലെ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.9543685,76.8777752 | width=800px | zoom=16 }}
