ഉള്ളടക്കത്തിലേക്ക് പോവുക

എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 9 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44232 1 (സംവാദം | സംഭാവനകൾ)
 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കണ്ണങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം


എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
വിലാസം
കണ്ണങ്കോട്

നരുവാമൂട് പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം17 - 05 - 1914
വിവരങ്ങൾ
ഇമെയിൽmsclpskannancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44232 (സമേതം)
യുഡൈസ് കോഡ്32140200301
വിക്കിഡാറ്റQ64036050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി മേരി
പി.ടി.എ. പ്രസിഡണ്ട്ശരത്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
09-08-202544232 1


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം  ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ പെട്ട പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായനക്ക്


ഭൗതികസൗകര്യങ്ങൾ

ഓഫീസിൽ ഉൾപ്പടെ 10 ക്ലാസ് മുറികൾ,

ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ:

മാനേജർ

എച്ച്. ഇ. ആർ. റ്റി. റെവ.ഡോ.തോമസ് മാർ ഈസിബിയസ് പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ.

മുൻ സാരഥികൾ

 മുൻസാരഥികൾ കാലഘട്ടം

  1. വത്സല                  2000   -       2004
  2.    ശ്രീകുമാരി            2004   -       2008  ജേക്കബ് കെ.സി    2008   -       2021  ലതകുമാരി 2021 - 2025
    ജാൻസി മേരി            2025    -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുനിൽ കുമാർ - ആർമി ജനറൽ ഡ്യൂട്ടി.
  • ജോൺസൺ. കെ നരുവാമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് T -160

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തിൽ നിന്നും പാറശ്ശാല -കളിക്കാവിള റോഡിൽ പ്രാവിച്ചമ്പലം ജംഗ്‌ഷനിൽനിന്നും 2 കിലോമീറ്റർ അകലത്തിൽ  കാട്ടാക്കട ബസ് പോകുന്ന റോഡിൽ മുക്കുനട എന്ന സ്ഥലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. .  


Map