സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 10 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Blessymathews (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ
വിലാസം
കോട്ടാങ്ങൽ

കോട്ടാങ്ങൽ പി.ഒ,
പത്തനംതിട്ട
,
കോട്ടാങ്ങൽ പി.ഒ.
,
686547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04692696222
ഇമെയിൽstgeorgehs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5-10
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് മാത്യു
പി.ടി.എ. പ്രസിഡണ്ട്അജി ഇലത്തോട്ടം
അവസാനം തിരുത്തിയത്
10-04-2024Blessymathews
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചുങ്കപ്പാറയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക


മുൻകാല സാരഥികൾ

      കോട്ടാങ്ങൽ സെന്റ് ജോർജ്ജസ് സ്കൂൾ ഉരു ഹൈസ്കൂളായി ഉയർത്തിയതു മുതൽ  ഈ സ്കൂളിന്റെ പ്രധമ അദ്ധ്യാപക പദവി അലങ്കരിച്ച പ്രഗത്ഭരും പ്രശസ്തരുമായ അദ്ധ്യാപക ശ്രേഷ്ഠർ-ശ്രീമാൻ പി.കെ. വർഗ്ഗീസ്(1953-60),റവ.ഫാ.ഫിലിപ്പ് ഇരട്ടമാക്കിൽ(1960-66),റവ.ഫാ.തോമസ് പാഴൂർ(1966-72),ശ്രീമാന്മാരായ-ആർ സുരേന്ദ്രനാഥ്(1972-81).കെ.ടി .മത്തായി (1981-83),കെ. രാമസ്വാമി(1983-1985),ജോർജ്ജ് ജോസഫ് (1985-86),ഇ.ജെ. ജോൺ(1985-86),ശ്രീമതി.ലീലാമ്മ വർഗ്ഗീസ്(1987)

ശ്രീമാൻ എബ്രഹാ൦ കുര്യ൯ (1989-93), ടി വൈ.ജോസഫ് (1994),കെ.സി.ചാക്കോ(1994-98), ജോൺ സി.ഈശോ,(1998-2000),റവ.ഫാ.സ്കറി‌യ വട്ടമറ്റ൦ (2000-2002),ശ്രീമതി കെ.കെ മറിയക്കുട്ടി(2002)ശ്രീ.പി.പി ചാക്കോ(2002),ശ്രീമതി ഏലിയാമ്മ തോമസ് (2003-05) മാത്യ.പി.എബ്രഹാ൦(2005-06)ശ്രീ.സി.പി.കുര്യ൯(2006-07),ശ്രീ തോമസ് ജോൺ‍ (2007),സി.എ൦ ഉമ്മൻ (2007-2010),ശ്രീമതി ലൂസി ഫിലിപ്പ് (2010-13). ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യപകനായ ഡോ.മാത്യു പി എബ്രഹാ൦ 2013ജൂൺ മുതൽ വീണ്ടു൦ സേവനമനുഷ്ടിച്ചു വരുന്നു. ഈനാടിന്റെ സമസ്ത പുരോഗതിയുടെയു൦ ആണിക്കല്ലായ സെന്റ് ജോർജസ് ഹൈസ്കൂൾ കോട്ടാങ്ങൽ പ‍‍ഞ്ചായത്തിലെ ഊരുകുുഴി എന്ന കുഗ്രാമത്തെ ഇന്ന‌ത്തെചുക്കപ്പാറ ആക്കി മാറ്റി.ഏഴുഭൂഖണ്ഡങ്ങളിലൂം ചുക്കപ്പാറയുടെ മക്കളുടെ സാന്നിധ്യം എത്തിച്ച് ലോകപ്രശസ്തമാക്കി മാറ്റിയതിന്റെ പിന്നിലെ ചരിത്രം കടപ്പെട്ടിരിക്കുന്നത് ഈ സ്കൂളിനോട് മാത്രമാണ്.


                പൂർവ വിദ്യാർത്ഥികളും സെന്റെ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ
          

കഴി‍ഞ്ഞ ഏഴരപ്പതിറ്റാണ്ടായി കോട്ടാങ്ങൽ പ‍‌ഞ്ചായത്തിൽ അകത്തു൦ പുറത്തു൦ വിദ്യാദാനങ്ങളിലൂടെ പ്രഭചൊരി‍‍ഞ്ഞ് പരിലസിക്കുന്ന ഈ സരസ്വതി ക്ഷേത്ര൦ ഈ നാട്ടിൽ ഏതാണ്ട് അഞ്ച് തലമുറയുടെ മനസ്സിൽ നിറസാനിധ്യമായു൦ ഓ൪മയുടെ ചെപ്പിൽ കുുളി൪മയു൦ കുുളിരു൦ നൽകി അനേകായിരങ്ങൾക്ക് വിദ്യാലയജീവിതത്തിന്റെ ആനന്താനുഭൂതികൾ വാരിവിതറി പരിലസിക്കുബോൾ ഇനിയു൦ അനേകായിരങ്ങൾക്ക് ഉന്നതവിദ്യഭ്യകേന്ദ്രമായി ഉയരേണ്ടതിന്റെ ആനശ്യഗത അനിവാര്യമാകുന്നു . ശാസ്ത്രജ്ഞ൪ മുതൽ വൈദിക൪, വരെ സന്യസ്ത൪, വിവിധമതപുരോഹിത൪ ,ഡോക്ടേഴ്സ്, എൻജിനിയേഴ്സസ്, നേഴ്സ്മാ൪, പ്രൊഫസേഴ്സ്, അധ്യപക൪, ഗവ,ജീവനക്കാ൪, അനേകായിര൦ പ്രഭാസികൾ, ധീരസൈനിക൪, പ്രഗൽഭരായ, കൃഷിക്കാ൪, സമ൪ധരായ ക൪ഷകത്തൊഴിലാളികൾ, കുടു൦ബിനികൾ തുടങ്ങി ജീഴിതത്തിന്റെ സമസ്തമേഖലകളിലേക്കു൦ അനേകായിരങ്ങളേ കൈപിടിച്ചുയ൪ത്തി ജീവിത വിജയ൦ നേടിക്കൊടുത്ത ഈ വിദ്യലയ മുത്തശ്ശിക്ക് ശതകോടി പ്രണാമ൦.ഗുരുസ്രേഷ്ട൪ക്ക് പരകോടി വന്ദന൦.


സ്കൂൾ സ്ഥാപനം മുതൽ ര‍ക്ഷാധികാരികളായിരുന്ന അഭിവദന്ദ്യപിതാക്കൻമാ൪

മോസ്റ്റ് റവ.ജോസഫ് മാ൪ സോവേറിയോസ് മോസ്റ്റ് റവ.സഖറിയാസ് മാ൪ അത്തനാസിയോസ് മോസ്റ്റ് റവ.ഐസക് മാ൪ യുഹാനോൻ മോസ്റ്റ് റവ.ഗീവ൪ഗീസ് മാ൪ തീമോത്തിയോസ് മോസ്റ്റ് റവ.ഐസക് മാ൪ ക്ലിമീസ് മോസ്റ്റ് റവ.തോമസ് മാ൪ കൂറിലോസ് (ഇപ്പോഴത്തെ രക്ഷാധികാരി)


സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വ൦ നൽകിയ ബഹുമാനപ്പെട്ട

     കോ൪പ്പറേറ്റ് മാനേജ൪മാ൪                                                                                                                                                                                                                                  


സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട കോ൪പ്പറേറ്റ് മാനേജ൪മാ൪

റവ.മോൺ.മാത്യു നെടുങ്ങാട്ട് റവ.ഫാ.ജോ൪ജ് വ൪ഗീസ് പാലത്തിങ്കൽ റവ.ഫാ.ജോവാക്കീം നാഗഞ്ചേരിൽl റവ.ഫാ.തോമസ് പടിഞ്ഞാറേക്കാറ്റ് റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ റവ.ഫാ.എബ്രഹാം കാക്കനാട്ട് റവ.ഫാ.ചെറിയൻ താഴമൺ റവ.ഫാ.റെജി മനക്കലേട്ട് റവ.ഫാ.ഈപ്പൻ കോഴിയടിക്കലൽ റവ.ഫാ.ഷാജി ബഹനാൻ ചെറുപാലത്തിങ്കൽ റവ.ഫാ.മാത്യു വാഴയിൽ(‍‌ഇപ്പോഴത്തെ മാനേജ൪) [തിരുത്തുക] ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൻ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് ജോർജസ് എച്ച്. എസ് കോട്ടാങ്ങൽ മികവിന്റെ 75 ‍പടവുകൾ ആമുഖം കോട്ടാങ്ങൽ പ്രദേശത്തെ ഏറ്റവും കുടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും നടന്നൂവരൂന്നൂ വൈവിധ്യമാർന്ന സ്കുൾ പാഠ-പാഠ്യേതര പ്രവർത്തനങ്ങൾ

1.നേവൽ എൻ.സി. സി . വിദ്യാർത്ഥികളിൽ ഐക്യവും അച്ചടക്കവും വളർടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി വളർത്തുന്നതൂന് 1948-ൽ രുപംകൊണ്ട എൻ.സി.സി കഴിഞ്ഞ50 വർഷമായ ഈ സ്കളിൽ പ്രവർത്തിച്ചു വരുന്നു . മല്ലപ്പള്ളി ഉപജിസല്ലയിലെ ഏക നേവൽ എൻ. സി. സി ട്രുപാ‌ണിത് ആൺകുട്ടികൾക്കും പെൺകു‌‌‌‌ട്ടികൾക്കും വെക്തിത്വ വികസനം , വിദേശ യാത്രകൾ,മെഡിക്കൻ, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ‌ ‌ജോലി ,പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുതദ വരെ കേഡറ്റസിന് ബോണസ് മാർക്ക് . കേരള സർക്കാരിന്റെ പോലീസ് ഉൾപടെയുള്ള യൂണിഫോം സർവീസകളിൽ പ്രത്യേകതകളാണ എല്ലാ കേ‌‌ഡറ്റസിനും 30 മാർക്കുമതൽ 60 മാർക്കുവരെ ഗ്രേസ് മാർക്കും ലഭിക്കുന്നു . കഴിഞ്ഞ എസ്. എസി. പരീക്ഷയൽ 48 കുട്ടികൾക്ക് 30 മാർക്കും 2 കുചട്ടികൾക്ക 60 മാർക്കും ലഭിച്ചു .

2. ജൂനയർ റെഡ് ക്രേസ്. കുട്ടികളുടെ സേവന അർപ്പണ മനേഭാവങ്ങളുടെ വളർച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളർത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ജുണിയർ റെഡ് ക്രോസ് സംഘടന സ്കുളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു . പ്രവഷണൽ കോഴ്സുകൾക്ക് സീറ്റ് സംവരണവം എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കം ലഭിക്കുന്നു .ശ്രീമത ലീന തങ്കച്ചൻ കോടിനേറ്ററായി സേവനം ചെയ്യുന്നു

3. സ്കൗട് &ഗൈസ്. കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളർത്തുന്നതിന് തെരഞടുക്കപെചട്ട ആൺകുട്ടികൾക്ക് സ്കൗട് പെൺകു‌‌‌‌ട്ടികൾക്ക് ഗൈഡ്ിങ്ങ് പരിശിലനവും നൽകി വരുന്നു . പരശിലനം പുർത്തിയാക്കുന്ന കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ നേട്ടി പത്തം ക്ലസിൽ 10% വരെ ഗേസ് മാർക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് & ഗൈടൻസ്സി ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു

4. എയ്റോബിക്സ് . വിദ്യാർത്ഥികൾക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നൽകുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുൾ

5. അറബി-സംസ്കൃ‌ത ഭാഷ . ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മൽസരങ്ങളും, അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും

6. ഇലക്ട്രോണിക്സ് യൂണിററ് . വിദ്യാർത്ഥികളിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ദിപ്പിക്കാൻനുതകുന്ന മല്ലപ്പള്ളി സബ് ജില്ലയിലെ ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത്

7. യോഗാ പരിശിലനം . യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താൽ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികൾക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു

8. മൃഗസഠരക്ഷണ ക്ലബ് . മൃഗസഠരക്ഷണത്തിൽ താൽപമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോൻ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അഠഗങ്ങൾക്ക് സൗജന്യ ക്ലാസുകൾ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയിൽ പരിശിലനം കൊടക്കുന്നു. അർഹരായ 25 കുട്ടികൾക്ക് 25 പെണ്ണാട്ടിൽ കുട്ടികളെ 2013 ജനുവരി മാസത്തിൽ നൽകുകയുണ്ടായി.

9. കരിയർ ഗൈഡൻസ് . കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകൾ തെരഞടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുകയുണ്ടായി. ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് മലയാറ്റിലും ശ്രീ. റോബിൻ മാത്യു സാറും നേതൃത്വം നൽകി .

10. റോഡ് സുരക്ഷാ ക്ലബ് . നാലായിരത്തി അഞ്ഞൂറോളം പേർ കേരളത്തിൽ വർഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം പേർക്ക് പരിക്കേൾക്കുന്നു. റോഡ് അപകടം കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ശ്രീ.ബാജി വർഗീസ് സാറിന്റെ നേതൃത്വത്തിൽ Road Safety Club,School ൽ പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർ‌ത്താക്കളും വിതരണം ചെയ്തു.

14  .കൈയ്യെഴുത്ത് മാസിക

സ്ക്കുൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ പ്രാധാന്യം വർദ്ദിപ്പിക്കുന്നതിനും വേണ്ടി നാല് കൈയ്യെഴുത്തു മാസികകൾ ഈ അധ്യയന വർഷത്തിൽ പുറത്തിറക്കി.

11. ക്വിസ് മൽസരങ്ങൾ . കുട്ടികളിൽ പൊതുവിജ്ഞാനവും വിനോദവും വർദ്ദിപ്പിക്കുന്നതിനും ആനുകലിക സംഭവങ്ങളിൽ അവബോധം ഉണ്ടാകുന്നതിനും പൊതുവിജ്ഞാന ക്വിസ്,മലയാള ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ റോബിൻ മാത്യു , ബാജി വർഗീസ്, ബിനു മോൻ.പി. എന്നിവരുടെ നേതൃതത്തിൽ മൽസരങ്ങൾ നടത്തപ്പെടുന്നു.

12. സ്ക്കൂൾ ബസ്സ് സർവ്വീസ് . വിദ്യാർത്ഥികളുടെ യാത്രസൗകര്യാർത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂൾബസ്സികൾ സർവ്വീസ് നടത്തുന്നു.


വഴികാട്ടി

{{#multimaps: 9.448762, 76.744832| zoom=16 }}