ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022 ജൂലൈ മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കംമ്പ്യൂട്ടിങ് ,റോബോട്ടിക്സ്, ഹാർഡ് വെയർഎന്നിവ പരിശീലനം നൽകി.
43073-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43073 |
യൂണിറ്റ് നമ്പർ | LK/43073/2018 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ആഷിക് ആർ |
ഡെപ്യൂട്ടി ലീഡർ | ആദർശ് എ സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലേഖ ആർ കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാജിമോൾ എസ് |
അവസാനം തിരുത്തിയത് | |
20-03-2024 | 43073 01 |
കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി ആഷിക് നെയും ഡെപ്യൂട്ടി ലീഡറായി ആദർശിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് ഡിസംബർ 3 ന് നടത്തുകയുണ്ടായി. SITC ഷാജിമോൾ ടീച്ചർ, ലേഖ ടീച്ചർകുട്ടികൾക്ക് ക്ലാസ്സെടുത്തു.
കുട്ടികൾക്ക് സൈബർസേഫ് റ്റി, ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.