സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1888 ൽ സിഥാപിതമായി.

എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ
LMS LPS POOVATHOOR
വിലാസം
എൽ എം എസ് പൂവത്തൂർ
,
മഞ്ചവിളാകം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഇമെയിൽlmslpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44535 (സമേതം)
യുഡൈസ് കോഡ്32140900607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കൊല്ലയിൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. മഞ്ജു എം
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സിമി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ബിനിത. എൽ
അവസാനം തിരുത്തിയത്
12-03-202444535


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 2005-2006 കാല ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്.

ലഭ്യമായ സ്കൂൾ റെക്കോർഡിൽ ആദ്യ വിദ്യാർത്ഥി കെ .മാധവൻ ആയിരുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്‌ മുറികൾ, ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ഓഫീസ് റൂം എന്നിവ ഉണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കാനായി ഓരോ ക്ലാസിലും ക്ലാസ്സ്‌ ലൈബ്രറി സജീകരിച്ചിട്ടുണ്ട്.(കൂടുതലറിയാൻ)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അധ്യാപകർ

ക്രമ

നമ്പർ

അദ്ധ്യാപകരുടെ പേര് തസ്തിക
1 ശ്രീമതി. മഞ്ജു . എൻ പ്രഥമാധ്യാപിക
2 ശ്രീമതി. സുജ .വൈ എൽ. പി. എസ്. ടി
3 ശ്രീ. ഷിബു . എ എൽ. പി. എസ്. ടി
4 ശ്രീമതി. ഷീജ വി  മോസസ് എൽ. പി. എസ്. ടി

മുൻ സാരഥികൾ

1, മുൻ പ്രഥമാധ്യാപകർ

ക്രമ

നമ്പർ

മുൻ പ്രഥമാധ്യാപരുടെ പേര് സേവന കാലഘട്ടം
1 ശ്രീമതി. ആർ. സ്വർണബായി 1985 - 1991
2 ശ്രീമതി. എൻ. മേരി ലിസിലി ബായ് തങ്കം 1991 -1992
3 ശ്രീ. വൈ . അഹരോൻ 1992 -1993
4 ശ്രീ. പി .ദാസയ്യൻ 1993 - 1996
5 ശ്രീമതി. കെ .ജി .സുജാതാ ലക്ഷ്മിയമ്മ 1996 - 1998
6 ശ്രീ. എസ് .കൃഷ്ണപ്രസാദ്‌ 1998 - 2001
7 ശ്രീമതി. എൽ .കെ .പുഷ്പലീലാഭായ് 2001 - 2004
8 ശ്രീമതി. ആർ .ലില്ലി 2004 - 2008
9 ശ്രീമതി. ലീലാദേവി.കെ 2008 - 2010
10 ശ്രീമതി. ഡി .ജയകുമാരി 2010 - 2018
11 ശ്രീമതി. ഷീബ കെ മാത്യു 2018 -2020
12 ശ്രീമതി. എൻ .മേബൽ പ്രോജ്യൂത് ലൈല 2020 - 2022

2, മുൻ പി.ടി.എ പ്രസിഡന്റുമാർ

ക്രമ

നമ്പർ

മുൻ പി.ടി.എ

പ്രസിഡന്റുമാരുടെ പേര്

സേവന കാലഘട്ടം
1 ശ്രീ. അജി 2011 - 2018
2 ശ്രീ. റെജി 2018 -2021
3 ശ്രീമതി.സിമി എൽ 2021 2024

3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവ൪ത്തന മേഖല
1 ഡോ.പ്രേമലത പ്രൊഫസർ
2 ശ്രീ. ഗിരീഷ് കുമാർ അധ്യാപകൻ
3 ശ്രീ. റെജി അധ്യാപകൻ
4 ശ്രീ. നെൽസൺ സാമൂഹ്യ പ്രവർത്തകൻ
5 ശ്രീ. ശശി കുമാർ സാമൂഹ്യ പ്രവർത്തകൻ
6 ശ്രീ. സത്യ രാജ് സാമൂഹ്യ പ്രവർത്തകൻ
7 ശ്രീ. പോൾ ഇവാൻസ് ഡപ്യൂട്ടി ജനറൽ മാനേജ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ )
8 ആൽബിൻ രാജ് പോലീസ് കോൺസ്റ്റബിൾ
9 ഷൈൻ ശ്യാം സാമൂഹ്യ പ്രവർത്തകൻ
10 അനിലൻ പോലീസ് കോൺസ്റ്റബിൾ

മികവുകൾ

ശാസ്ത്രമേള, കലോത്സവം, കായികമേള തുടങ്ങിയ മത്സരങ്ങളിലും. L S S, I T & G K തുടങ്ങിയ മത്സര പരീക്ഷകളിലും ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു(കൂടുതലറിയാൻ)

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=400px | zoom=14 }} ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്