ആർ എം യു പി എസ്സ് കല്ലറക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ആർ എം യു പി എസ്സ് കല്ലറക്കോണം
വിലാസം
കല്ലറക്കോണം

കല്ലറക്കോണം
,
പകൽക്കുറി പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഇമെയിൽrmupskallarakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42451 (സമേതം)
യുഡൈസ് കോഡ്32140500212
വിക്കിഡാറ്റQ64035406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിയ്ക്കൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി. എസ്സ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു. ആർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ. എസ്സ്
അവസാനം തിരുത്തിയത്
06-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കല്ലറക്കോണത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം


ചരിത്രം

കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പ്രധാന അധ്യാപകർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

{{#multimaps:8.849717876993067, 76.78058142863024| zoom=18 }}