സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ ഉപ്പുതറയ്ക്കും വാഗമണിനും ഇടയിൽ പ്രധാനവീഥിയോടുചേർന്ന് സാംസ്കാരിക പ്രൗഡിയോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് 'വളകോട് ഗവൺമെന്റ് ട്രൈബൽ ഹൈ സ്കൂൾ.'

ജി.റ്റി.എച്ച്‍.എസ് വളകോട്
വിലാസം
വളകോട്

മത്തായിപ്പാറ പി.ഒ.
,
ഇടുക്കി ജില്ല 685505
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 11 - 1956
വിവരങ്ങൾ
ഫോൺ04869 240010
ഇമെയിൽgthsvalakode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30037 (സമേതം)
യുഡൈസ് കോഡ്32090600909
വിക്കിഡാറ്റQ64615226
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഉപ്പുതറ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജികുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ബിബിൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനുമോൾ
അവസാനം തിരുത്തിയത്
31-01-2024Gthsvalakode
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. തുടർന്ന് വായിക്കുക.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. തുടർന്ന് കാണുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി തോട്ടം.

ഭരണസാരഥ്യം

പി.ടി.എ., എസ്.എം.സി., ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. തുടർന്ന് വായിക്കുക. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, സപ്തതിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

ശ്രീ ഭാസ്കരൻ,ശ്രീ രാഘവൻ,ശ്രീമതി ലീലാമ്മ മംഗലി,ശ്രീമതി ഏലിയാമ്മ,ശ്രീ ഹംസ,ശ്രീ വിശ്വനാഥൻ നന്പൂതിരി,ശ്രീമതി കെ എം ലില്ലി,ശ്രീ എൻ റ്റി സെബാസ്റ്റ്യൻ,ശ്രീ അച്യുതൻ പാറേത്തൊട്ടിയിൽ,ശ്രീ ഡൊമിനിക്,ശ്രീമതി പുഷ്പജ  :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജി വേണുഗോപാൽ (ചലച്ചിത്ര പിന്നണിഗായകൻ)
  • വി.വി. തോമസ് (ചിത്രകലാധ്യാപകൻ)
  • ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റർ)

വഴികാട്ടി

  • നിർദ്ദിഷ്ട കൊച്ചി മധുര ഹൈവേയുടെ സമീപത്ത്
  • ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർ അകലെ
{{#multimaps:9.71847510095244, 76.97665195850247|zoom=18}}
"https://schoolwiki.in/index.php?title=ജി.റ്റി.എച്ച്‍.എസ്_വളകോട്&oldid=2078894" എന്ന താളിൽനിന്ന് ശേഖരിച്ചത്