ഗവ.എൽ.പി.എസ്. നെല്ലിവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. നെല്ലിവിള | |
---|---|
വിലാസം | |
നെല്ലിവിള ഗവ.എൽ.പി.എസ്.നെല്ലിവിള,നെല്ലിവിള,നെല്ലിവിള,695523 , നെല്ലിവിള പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | nellivilaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44214 (സമേതം) |
യുഡൈസ് കോഡ് | 32140200407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെങ്ങാനൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈനു എസ് |
പി.ടി.എ. പ്രസിഡണ്ട് | ജിഷ എസ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ |
അവസാനം തിരുത്തിയത് | |
24-12-2023 | 44214 1 |
ചരിത്രം
1925യിൽ ശ്രീ .പൊന്നു നാടാർ അവർകൾ സ്ഥാപിതമാക്കിയ നെല്ലിവിള govt എൽ പി സ് സ്കൂൾ ഇന്ന് ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗവീഥിക സാഹചര്യങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണ് ഒരു നാട്ടിൻപുറവും അതിലൊരു പള്ളിക്കൂടവും നമ്മുടെ കേരളക്കരയിലെ മുഖമുദ്ര ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് റൂമുകളും ആവശ്യാനുസരണം ടോയ്ലറ്റുകളും നമ്മുടെ സ്കൂളിൽ ഉണ്ട്. അതിമനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം
- no to Drugs compaign
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | മുൻ പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | സുധാകരൻ നാടാർ | 2000-2001 |
2 | ഹെൻസി | 2003-2005 |
3 | ശീലാഭായി | 2005-2008 |
4 | കെ ശാന്ത | 2014-2016 |
5 | ലതിക | 2016-2018 |
6 | ശാന്തകുമാരി | 2018-2019 |
7 | ഉഷാകുമാരി | 2019-2020 |
8 | കൃഷ്ണദേവി | 2020-2021 |
9 | സോണാജോളി | 2021-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തു നിന്നും ബസ് മാർഗം 14 കിലോമീറ്റർ ദൂരം
{{#multimaps:8.41231,77.00840| zoom=18 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44214
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ