സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് | |
---|---|
വിലാസം | |
ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ചാത്യാത്ത് , പച്ചാളം പി.ഒ. , 682012 , എറണാകുളം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0484 2391641 |
ഇമെയിൽ | stjoschathiath@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 26080 (സമേതം) |
യുഡൈസ് കോഡ് | 32080303404 |
വിക്കിഡാറ്റ | Q99485997 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 68 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു വിൽസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചാത്തിയാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് സ്കൂൾ.
ചരിത്രം
സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ൽ യു പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964 ൽ ഹൈസ്കുളായി ഉയർത്തപ്പെട്. 1979 മുതൽ ഈ വിദ്യാലയം വരാപ്പുഴ അതിരൂപതാ കോർപ്പറേറ്റ് മാനേജ്സെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 5 മുതൽ 10 വരെയുള്ല ക്ളാസുകളിലായി ഇരുനൂറ്റിഎഴുപതോളം കുട്ടികൾ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. അനിത വി.എസ് ടീച്ചർ ഉൾപ്പടെ 13അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
വിപുലം കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
ബാന്റ് ട്രൂപ്പ്
ക്ലാസ് മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രി.ടി.എ.സേവ്യാർ |
2 | ശ്രി.വി.സി.സെബാസ്റ്റ്യൻ |
3 | ശ്രി.എം.ജി.ഫ്രാൻസിസ് |
4 | ശ്രി.സി.പി.തോമാസ് |
5 | രി.എം.ടി.ജോൺ |
6 | ശ്രി.പി.ഡി.ജോർജ്ജ് |
7 | ശ്രി.പി.സി.ജോർജ്ജ് |
8 | ശ്രിമതി.വി.ജെ.റോസി |
9 | |
10 |
ശ്രി.ടി.എ.സേവ്യാർ. ശ്രി.വി.സി.സെബാസ്റ്റ്യൻ ശ്രി.എം.ജി.ഫ്രാൻസിസ് ശ്രി.സി.പി.തോമാസ് ശ്രി.എം.ടി.ജോൺ ശ്രി.പി.ഡി.ജോർജ്ജ് ശ്രി.പി.സി.ജോർജ്ജ് ശ്രിമതി.വി.ജെ.റോസി ശ്രി.സി.എ.ജോസഫ് ശ്രി.കെ.വി.ജോസഫ് ശ്രിമതി.സി.വി.സിസിലിയാമ്മ ശ്രിമതി.പി.ജെ.മേരി ശ്രി.പി.സി.ജോസ് ശ്രിമതി.സതിദേവി.വി.കെ ശ്രിമതി.മേരി റിപ്പൺ എം ശ്രിമതി.ശ്രീമോൾ എം എസ് ശ്രി.സാലു തൈക്കൂടൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെസ്റ്റർ(ഗായകൻ) ചാൾസ് ഡയസ്(മുൻ എം.പി) ഫ്രാൻസിസ് പെരേര ( Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡൽ ജേതാവ്) കൂടുതലറിയാം
വഴികാട്ടി
{{#multimaps:10.000043141408103, 76.27968554062691|zoom=18}} സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എറണാകുളം കച്ചേരിപ്പടിയിൽനിന്നും ചിറ്റൂർ റോഡിൽ അയ്യപ്പൻകാവ് അമ്പലം കഴിഞ്ഞു രാധമില്ലിനു സമീപം
- സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26080
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ