സഹായം Reading Problems? Click here


സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
സ്കൂൾ ചിത്രം
സ്ഥാപിതം തിങ്കൾ-ജുൺ-1926
സ്കൂൾ കോഡ് 26080
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചാത്യാത്ത്
സ്കൂൾ വിലാസം പച്ചാളം പി.ഒ.,
എറണാകുളം
പിൻ കോഡ് 682012
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.ടി.ഏ. പ്രസിഡണ്ട്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ൽ യു പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964 ൽ ഹൈസ്കുളായി ഉയർത്തപ്പെട്. 1979 മുതൽ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോർപ്പറേറ്റ് മാനേജ്സെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 5 മുതൽ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. മേരി റിപ്പൺ ടീച്ചർ ഉൾപ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

സ്ക്കൗട്ടം, ജൂനിയർ റെഡ്ക്രോസ്, കെ. സി. എസ്. എൽ. എന്നീ ക്ളവുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വർത്തിക്കുന്ന ധാരാളം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു. .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി.ടി.എ.സേവ്യാർ. ശ്രി.വി.സി.സെബാസ്റ്റ്യൻ ശ്രി.എം.ജി.ഫ്രാൻസിസ് ശ്രി.സി.പി.തോമാസ് ശ്രി.എം.ടി.ജോൺ ശ്രി.പി.ഡി.ജോർജ്ജ് ശ്രി.പി.സി.ജോർജ്ജ് ശ്രിമതി.വി.ജെ.റോസി ശ്രി.സി.എ.ജോസഫ് ശ്രി.കെ.വി.ജോസഫ് ശ്രിമതി.സി.വി.സിസിലിയാമ്മ ശ്രിമതി.പി.ജെ.മേരി ശ്രി.പി.സി.ജോസ് ശ്രിമതി.സതിദേവി.വി.കെ ശ്രിമതി.മേരി റിപ്പൺ എംപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെസ്റ്റർ(ഗായകൻ) ചാൾസ് ഡയസ്(മുൻ എം.പി) ഫ്രാൻസിസ് പെരേര(Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡൽ ജേതാവ്)വഴികാട്ടി

<googlemap version="0.9" lat="10.001342" lon="76.277808" zoom="17"> 10.001215, 76.277501 സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.