ഗവ എച്ച് എസ് കന്നാറ്റുപാടം

Schoolwiki സംരംഭത്തിൽ നിന്ന്
04:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് കന്നാറ്റുപാടം
വിലാസം
കന്നാറ്റുപാടം

കന്നാറ്റുപാടം,പാലപ്പിള്ളി പി.ഒ,
പാലപ്പിള്ളി
,
680304
,
തൃശ്ശൂർ ജില്ല
സ്ഥാപിതംxx - xx - 1931
വിവരങ്ങൾ
ഫോൺ0480 2760379
ഇമെയിൽhskannattupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ.പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുൺഡെന്നു പറയപ്പെടുന്നു. റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഇടതിങു പാടം എന്നറിയപ്പെടുന്നു. മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ‍ തീരുമാനിച്ചു. സറ്ക്കാരിൽ നിന്നു പാട്ടതിനു വാങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉൺണ്ഡായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉൻഡായിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. 1931 ഇൽ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂൾ‍ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. ആദ്യം സ്കൂളിലെ പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. 1948 ഇൽ ഈ സ്കൂൾ‍ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു. 1969ഇൽ ഇതു high school ആയി ഉയർത്തി. ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ഡായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. 2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും ,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. മരങള് ‍ തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു.‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ്

പ്രധാന അധ്യാപിക - പി.ഉഷ
                 സ്റ്റാഫ്

1)എം.സുജാത 2))ഗീത.പി 3)ഷൈനി 4)ശ്രീദേവി 5)തോമസ്.എം.വി 6)ബിന്ദു ജോസഫ് 7)ജിൻസി 8)തോമസ് ജോര്ജ്ജ് .എൻ 9)കെ.ബീന 10)പി.പി.ഗീത 11)കെ.സി.റോസി 12ഷാജു 13)എം.കെ.ഉഷ 14ഷീബ.എം.യു

            നോൺ ടീച്ചിങ് സ്റ്റാഫ്

1)സജിൻ-ക്ലർക് 2)ജോഷി 3)കൗലത്ത് 4)വനിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (leela

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

???|


വഴികാട്ടി