അയ്യപ്പൻകാവ് യു.പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയ്യപ്പൻകാവ് യു.പി സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട് അയനിക്കാട് പി.ഒ. , 673521 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | ayyappankavups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16555 (സമേതം) |
യുഡൈസ് കോഡ് | 32040800519 |
വിക്കിഡാറ്റ | Q64550312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷനന്ദിനി |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസിത |
അവസാനം തിരുത്തിയത് | |
13-03-2022 | Sreejithkoiloth |
കോഴിക്കോട് ജില്ലയിലെ അയനിക്കാട് എന്ന ഗ്രാമത്തിൽ 1905 ജൂണിൽ അയ്യപ്പൻകാവ് യു.പി സ്കൂൾ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയമായ, ഈ സരസ്വതി ക്ഷേത്രംകോഴിക്കോട് ജില്ലയിലെ പയ്യോളി പഞ്ചായത്തിൽ അയനിക്കാട് പാലേരിമുക്ക് റോഡിൽ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. അജ്ഞതയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഒരു ജനതയെ അറിവിന്റേയും സ്വാതന്ത്യന്റേയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ് ഈ വിദ്യാലയം.
ചരിത്രം
കിഴക്ക് കുറ്റ്യാടിപ്പുഴയും പടിഞ്ഞാറ് അറബികടലും അതിരുതീർക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പൻ കാവ് യു. പി സ്കൂൾ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളിൽ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പട്ടു. പരിമിതികൾക്കകത്തു നിന്നും ഒത്തിരി, ഒത്തിരി മാറ്റത്തിന്റെ പാതയിലേക്ക് മുന്നേറ്റം തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാലയം ഇന്ന്
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
1 | കൃഷ്ണൻ ഗുരുക്കൾ |
2 | ഗോപാലൻ ഗുരുക്കൾ |
3 | ഗോപാലൻ നായർ |
4 | കമലാക്ഷി |
5 | ഗംഗാധരൻ |
6 | ജാനുഅമ്മ |
7 | രാജേന്ദ്രൻ |
8 | തങ്കമണി |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ൽ കോഴിക്കോട് നിന്നും 42 കിലോമീറ്റർ വടക്കുഭാഗം വടകര നഗരത്തിൽ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.
{{#multimaps:11.538728,75.618147| zoom=18 }}
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16555
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ