ഗവ. ഹൈസ്കൂൾ നൊച്ചിമ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ അലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ സബ്ബ് ജില്ലയിൽ നൊച്ചിമ പ്രദേശത്ത് ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ.
ഗവ. ഹൈസ്കൂൾ നൊച്ചിമ | |
---|---|
വിലാസം | |
നൊച്ചിമ എൻ .എ . ഡി. പി.ഒ. , 683563 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | nochimahs2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25126 (സമേതം) |
യുഡൈസ് കോഡ് | 32080100805 |
വിക്കിഡാറ്റ | Q99486176 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 487 |
പെൺകുട്ടികൾ | 339 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ .പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് . എൻ . എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന. എൻ . എസ് |
അവസാനം തിരുത്തിയത് | |
14-02-2022 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
നേട്ടങ്ങൾ
പ്രധാനാധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.ഓമന | |
ശ്രീമതി .അമ്മിണി അമ്മ | |
ശ്രീമതി. അന്നമ്മ | |
ശ്രീ പി യു മജീദ് | |
ശ്രീ. ചന്ദ്രമോഹനൻ നായർ | |
ശ്രീ. ജോസഫ് | |
ശ്രീമതി.സൈനബ | |
ശ്രീ. ചന്ദ്രമോഹനൻ നായർ | |
ശ്രീ .നാസർ | |
ശ്രീമതി.ഹസീന | |
ശ്രീമതി.അനില എസ് | |
ശ്രീ. മുഹമ്മദാലി എം | |
ശ്രീ .ബൈജു കേളോത്ത് | |
ശ്രീമതി സുമ പി കെ |
സ്റ്റാഫ്
നമ്പർ | പേര് | വിഷയം |
---|---|---|
1 | സുമ പി കെ | ഹെഡ്മിസ്ട്രസ് |
2 | റഹീം പി എ | എച്ച്.എസ്.ടി മലയാളം |
3 | മഹേഷ് ജി | എച്ച്.എസ്.ടി സാമൂഹ്യശാസ്ത്രം |
4 | യൂനസ് വി വൈ | എച്ച്.എസ്.ടി അറബിക് |
5 | ബിമൽ കെ | എച്ച്.എസ്.ടി ഇംഗ്ലീഷ് |
6 | സുബോധ് കുമാർ സി എ | എച്ച്.എസ്.ടി പ്രകൃതി ശാസ്ത്രം |
7 | ആശ ഒ ജി | എച്ച്.എസ്.ടി ഭൗതികശാസ്ത്രം |
8 | സംഗീത ആർ | എച്ച്.എസ്.ടി ഗണിതശാസ്ത്രം |
9 | ഷൈനി മാത്യു പനിക്കാടൻ | പി ഡി ടീച്ചർ |
10 | ഷീജ ഡേവിസ് കരിമ്പൻ | പി ഡി ടീച്ചർ |
11 | സുമ എം ജി | പി ഡി ടീച്ചർ |
12 | നിഷ സി ആർ | യു പി എസ് ടി |
13 | ഷൈമ പി സി | എൽ പി എസ് ടി |
14 | സുഹൈല തുമ്പിൽ | ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ -അറബിക് |
15 | ജാസ്‌മിൻ പി കെ | യു പി എസ് ടി |
16 | ഗീതു ജെ തെറ്റയിൽ | എൽ പി എസ് ടി |
17 | ഷിഫ ഗഫൂർ എം | എൽ പി എസ് ടി |
18 | ഗീത എം എം | എൽ പി എസ് ടി |
19 | സുമയ്യ എം യു | എൽ പി എസ് ടി |
20 | അശ്വതി പി ജി | യു പി എസ് ടി |
21 | അസീജ എം എം | യു പി എസ് ടി |
22 | ശിവപ്രസാദ് പി | ഒ എ |
23 | പ്രശോഭ എം | ക്ലാർക്ക് |
24 | അനീഷ് പി എസ് | ഒ എ |
25 | അഷറഫ് എൻ എം | എഫ് ടി സി എം |
ചിത്രങ്ങൾ
വഴികാട്ടി
യാത്രാസൗകര്യം
- ആലുവയിൽ നിന്നും NAD വഴിയുള്ള ബസ് മാർഗം എത്തിച്ചേരാം.
- ആലുവ പെരുമ്പാവൂർ റൂട്ടിൽ കൊച്ചിൻബാങ്ക് ജംഗ്ഷനിൽ നിന്നും NAD വഴിയുള്ള ബസ് മാർഗം/ഓട്ടോ മാർഗം എത്തിച്ചേരാം.
- കളമശ്ശേരി ജംഗ്ഷനിൽ നിന്നും NAD വഴിയുള്ള ബസ് മാർഗം എത്തിച്ചേരാം.
ആലുവയിൽ നിന്നും 6കി.മീറ്റർഅകലെ NADയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു. {{#multimaps: 10.069828, 76.366222| zoom=18}}