ഗവ..എച്ച്.എസ്.പൊയ്ക
വിലാസം
വടാട്ടുപാറ.

വടാട്ടുപാറ പി ഒ. പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം1173
വിവരങ്ങൾ
ഫോൺ0485 2582204
ഇമെയിൽghspoika@gmail.com
കോഡുകൾ
സ്കൂൾ കോഡ്27047 (സമേതം)
യുഡൈസ് കോഡ്32080700308
വിക്കിഡാറ്റQ99486058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ345
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസകരിയ വി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ മനോജ്
അവസാനം തിരുത്തിയത്
06-02-2022Ajivengola
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗവ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി. 4 ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും, 35 അധ്യാപകരും, 6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.

2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19 ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉണ്ട്.

ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറി‍യിൽ38വിദ്യാർത്ഥികളുംഉണ്ട്.

ചരിത്രം... കൂടുതൽ വായിക്കുക

1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

വിദ്യാലയത്തിലെ ജീവനക്കാർ

പ്രധാനാധ്യാപകൻ

സക്കരിയ വി കെ

ഹൈസ്കൂൾ വിഭാഗം

1. ശ്രീ. അജിത്ത് ഇ കെ(മലയാളം)(സി പി ഓ )  ; 2.ശ്രീ. ബിനുകുമാർ എസ്(മലയാളം)(എസ ആർ ജി കൺവീനർ ) ; 3.ശ്രീമതി നെജിമോൾ എം എം (ഇംഗ്ലീഷ്)(പി ടി എ ഇൻചാർജ് ) ; 4.ശ്രീമതി പൊന്നമ്മ സി എം(ഹിന്ദി) (സ്കൂൾബസ് ഇൻചാർജ് ); 5.ശ്രീമതി ജോയ്‌സ് ജോസഫ് (സോഷ്യൽ സയൻസ്) ; 6.ശ്രീമതി മിനി പി എ(ഫിസിക്കൽ സയൻസ്)(സ്റ്റാഫ്‌സെക്രട്ടറി)  ; 7ഷൈല പി പി  (നാച്വറൽ സയൻസ്)(എ സ് എം സി ഇൻചാർജ് ); 8.ശ്രീമതി ശാന്ത പി അയ്യപ്പൻ(ഗണിതം) (സീനിയർ അസിസ്റ്റന്റ്)

യു പി വിഭാഗം

1. രഞ്‌ജിനി 2.ശ്രീമതി ജിജിമോൾ എം ഇ( എ സി പി ഓ ); 3.ശ്രീമതി സുഷമ കെ (സൊസൈറ്റി ഇൻചാർജ് ); 4.ശ്രീമതി സരിതാ രാമകൃഷ്‌ണൻ ; 5.ഷിജിന 

എൽ പി വിഭാഗം

1. ശ്രീമതി  ഷൈനി തോമസ് ; 2.ശ്രീമതി സുധ കെ എൻ(ഉച്ചഭക്ഷണം ) ; 3.ശ്രീമതി അമൃതാ ചന്ദ്രൻ ; 4.ശ്രീമതി അഞ്ചു 

പ്രി പ്രൈമറി വിഭാഗം

1. ശ്രീമതി  സരിത സാജു(ടീച്ചർ) ; 2.ശ്രീമതി സീന ടി ടി(ആയ)

ഓഫീസ് ജീവനക്കാർ

1. ശ്രീമതി  ശ്യാമള കെ വി(ക്ലർക്ക്) ; 2.അഖിൽ (ഓ എ ) ; 3.ശ്രീമതി കദീജ അലയ് സജന  ഇ എം(ഓ എ ) ; 4.ശ്രീ മുഹമ്മദ് ബഷീർ ഒ പി (ഓ എ ) ; 5.ശ്രീമതി ബിന്ദു എ വി(എഫ് ടി എം )


പ്രീ പ്രൈമറി


നിലവിൽ 35 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാല്പാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്
 

മുൻ സാരഥികൾ


  1. ശ്രീ പി സി ഉണ്ണികൃഷ്‌ണൻ
  2. ശ്രീ റോയി കെ എം
  3. ശ്രീമതി സി എം ബ്രിജിത്ത
  4. ശ്രീ കെ സി വാസുദേവൻ
  5. ശ്രീ അബ്‌ദുസമദ്
 6ശ്രീമതി .ലത ശ്രീനിവാസൻ 
 7 ശ്രീ സുജിത് 
 8ശ്രീമതി ശ്രീകലാദേവി 
 9 ശ്രീമതി ലത 
 10.ശ്രീമതി ബിന്ദു കെ പി 


നേട്ടങ്ങൾ


  • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം
  • കോതമംഗലം എം എൽ എ യുടെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം
  • സ്കൂൾ റേഡിയോ
  • മാതൃഭൂമിസീ‍ഡ്പുരസ്കാരം
  • മികച്ചസയൻസ്‌ലാബ്
  • സ്കൂൾ ബസ്
  • പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റോയ് കെ ജോസഫ് (കായികതാരം)
  2. അനിൽഡ തോമസ് (കായികതാരം)

വഴികാട്ടി

{{#multimaps: 10.176992927032893,76.69860363006592 | width=800px | zoom=10 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ്|+

!


സഞ്ചരിക്കേണ്ടത്
  • വടാട്ടുപാറ ബസിൽ സ്‌കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

വഴികാട്ടി

{{#multimaps:10.176461846903814, 76.69843308544311|zoom=18}} സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) സ്ററുഡൻറ്പോലീസ്‌കേ‍ഡററ് ലിറ്റിൽ കൈറ്റ്‌സ്

നേട്ടങ്ങൾ

മികച്ച സ്കൂൾ റേഡിയോക്കും സ്കൂൾ ലൈബ്രറിക്കുമുള്ള MLA Award

 
MLA Award

കോതമംഗലം അസംബ്ലി നിയോജകമണ്ഡലത്തിലെ മികച്ച സ്‌കൂൾ റേഡിയോയ്ക്കുള്ള പുരസ്കാരവും മികച്ച സ്കൂൾ ലൈബ്രറിക്കുള്ള പുരസ്‌കാരവും ഈ അധ്യയനവർഷം നേടാൻ സാധിച്ചു എന്നത് നേട്ടമാണ്. എല്ലാ വെള്ളിയാഴ്‌ചകളിലും ഉച്ചക്കുള്ള സമയത്താണ് റേഡിയോ പരിപാടികൾ അവതരിപ്പിക്കുക, ഓരോ ആഴ്‌ചയിലും ഓരോ ക്ലാസുകൾക്കാണ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ചുമതല.

കൂടുതൽ വായിക്കുക


ഫോട്ടോ ആൽബം

കൂടുതൽ വായിക്കുക

Contact Us

മേൽവിലാസം

ഗവ ഹൈസ്‌കൂൾ , പൊയ്‌ക, വടാട്ടുപാറ.പി.ഒ

പിൻ കോഡ്‌ : 686681

ഫോൺ നമ്പർ : 04852582204

ഇ മെയിൽ വിലാസം :ghspoika@gmail.com


"https://schoolwiki.in/index.php?title=ഗവ..എച്ച്.എസ്.പൊയ്ക&oldid=1602361" എന്ന താളിൽനിന്ന് ശേഖരിച്ചത്