സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 6 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി
വിലാസം
തുമ്പോളി

തുമ്പോളി
,
തുമ്പോളി പി.ഒ.
,
688008
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ0477 2242998
ഇമെയിൽ35051alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35051 (സമേതം)
യുഡൈസ് കോഡ്32110100403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ259
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാനുവൽ ജോസ്
പി.ടി.എ. പ്രസിഡണ്ട്ജാക്സൺ
എം.പി.ടി.എ. പ്രസിഡണ്ട്ലിസ മോൾ
അവസാനം തിരുത്തിയത്
06-12-2023Unnisreedalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തുംമ്പോള്ളിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി, ആലപ്പുഴ.

ചരിത്രം

സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938- ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടർ ലാബ്. സയൻസ് ലാബ്. ലൈബ്രറി. സ്മാർട്ട്ക്ളാസ്സ് റൂം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1.സ്കൂൾ കൗൺസിൽ

2.സയൻസ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂൾ ലൈബ്രറി. 8.കെ.സി.എസ്.എൽ. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എൽ. 12.വിദ്യാർത്ഥിക്ഷേമനിധി. 13.ഫിസിക്കൽ എഡ്യൂക്കേഷൻ. 14.എസ്.പി.സി 15.ജെ.ആർ.സി

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ആലപ്പുഴ രൂപതയുടെ മേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ. ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ രക്ഷാധികാരിയായും വെരി.റവ.ഫാ. രാജു കളത്തിൽ മാനേജരായും റവ. ഫാ. രാജൻ മേനങ്കാട് ലോക്കൽ മാനജരായും സ്കൂളിനെ നയിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെയിൻമേരി,ശ്രീമതി ജെസിഫോള്റൻസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. കെ.എസ്. മനോജ് . ( എക്സ്. എം. പി ) ജോവാക്കീം മൈക്കിൾ

വഴികാട്ടി

  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ ദൂരം
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്



{{#multimaps:9.52088,76.31788|zoom=18}}

പുറംകണ്ണികൾ

അവലംബം