ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി ബസ്സാർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 26 - 9 - 1994 |
വിവരങ്ങൾ | |
ഇമെയിൽ | vadakara16045@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16045 (സമേതം) |
യുഡൈസ് കോഡ് | 32040900704 |
വിക്കിഡാറ്റ | Q64552166 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | O7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുചേത വി പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി എൻ പി |
അവസാനം തിരുത്തിയത് | |
05-02-2022 | 16045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്.കൂട്തൽ ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 8,9,10 ക്ലാസ്സുകൾക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാർത്ഥിനികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഒരു റിക്രിയേഷൻഹാളും ഹോസ്റ്റൽ സൗകര്യങ്ങളുമുണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ.
ശ്രീധരൻ മാസ്റ്റർ.
ശ്രീമതി. ചന്ദ്രിക ടീച്ചർ.
ശ്രീമതി സാവിത്രി ടീച്ചർ.
ശ്രീമതി. ടി.വി.വിജയകുമാരി ടീച്ചർ.
ശ്രീമതി. കെ.ശാന്ത ടീച്ചർ.
ശ്രീമതി എൻ.സുശീല ടീച്ചർ
ശ്രീ. സത്യൻ പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.4309497,75.6941593 | width=800px | zoom=18 }} -