ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ | |
---|---|
വിലാസം | |
അയിരൂപ്പാറ ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ,അയിരൂപ്പാറ , അയിരൂപ്പാറ, പി. ഒ പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2419645 |
ഇമെയിൽ | ghssayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43017 (സമേതം) |
എച്ച് എസ് എസ് കോഡ് | 1133 |
യുഡൈസ് കോഡ് | 32140300704 |
വിക്കിഡാറ്റ | Q64037125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 509 |
പെൺകുട്ടികൾ | 420 |
ആകെ വിദ്യാർത്ഥികൾ | 929 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 241 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 241 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജി. എം |
പ്രധാന അദ്ധ്യാപിക | സലീന . എ |
പി.ടി.എ. പ്രസിഡണ്ട് | ആർ. അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി. എസ് |
അവസാനം തിരുത്തിയത് | |
14-02-2022 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.
.==
ഭൗതികസൗകര്യങ്ങൾ
==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈ സ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 room കൾ hi tech ആയി മാറി.
പ്രധാന വാർത്തകൾ
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.130 കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രവേശനോത്സവം ഈ വർഷത്തെ കണിയാപുരം സബ്ജില്ലാ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എൻ.എസ്.എസ്
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധിദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് . പി . സി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിർമല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പൻ നായർ, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി സുധ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി ലില്ലി, ശ്രീമതി ഇന്ദു, ശ്രീ ബദർസമൻ, ശ്രീ മുഹമ്മദ് ബഷീർ, ശ്രീമതി സലീന .
മുൻ പ്രിൻസിപ്പാൾമാർ
==ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ, കെ ആർ കൃഷ്ണലേഖ, ശ്രീ. സജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ദിലീപ്കുമാർ,കൃഷ്ണൻ നായർ, ഹരിലാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രദീപ് ഐ ഐ റ്റി , ==
മികവ്
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം,
=വഴികാട്ടി
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.
{{#multimaps: 8.6031206,76.9108733|zoom=12}} |
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43017
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ