സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21564-pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് തോമസ് യു.പി.എസ്. കൈരാടി

സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി
വിലാസം
കയറാടി

സെൻറ് തോമസ് യു പി സ്കൂൾ കയറാടി ,കയറാടി പോസ്റ്റ്,പാലക്കാട് ജില്ല ,പിൻ: 678510
,
കയറാടി പി.ഒ.
,
678510
,
പാലക്കാട് ജില്ല
സ്ഥാപിതം09 - ജൂൺ - 1982
വിവരങ്ങൾ
ഫോൺ04923245280
ഇമെയിൽsaintthomas333@gmail.com
കോഡുകൾ
സ്കൂൾ കോഡ്21564 (സമേതം)
യുഡൈസ് കോഡ്32060500104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ427
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. മിനി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്കമറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി മാത്യു
അവസാനം തിരുത്തിയത്
24-01-202221564-pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ചിറ്റൂർ താലൂക്ക് ,അയിലൂർ പഞ്ചായത്ത്, തിരുവഴിയാട് വില്ലേജ്, 12 ാം വാർഡിൽ തെങ്ങുംപാടത്ത് ' സെന്റ്തോമസ് യു പി സ്കൂൾ കയറാടി ' എന്ന ഈ വിദ്യാമന്ദിരം ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് " മിഷനറി സന്യാസിനി സഭയുടെ നേതൃത്വത്തിൽ പെരിയ ബഹുമാനപ്പെട്ട ഫാദർ ജേക്കബ് താഴത്തേൽ സ്ഥാപിച്ചു . "നല്ലതുചെയ്യ്യുക ,നല്ലവരായിരിക്കുക"  എന്ന ആപ്തവാക്യം മുഖമുദ്ര യായി സ്വീകരിച്ച് നാടിന്റെ നാനാവിധമായ വളർച്ചക്ക് നിദാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

1. രണ്ടു ബ്ലോക്കുകളിലായി ക്ലാസ് മുറികളോട് കൂടിയ ഇരുനില ആർ സി കെട്ടിടം

വൈദുതീകരിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികൾ

2. ചുറ്റുമതിലോടുകൂടിയ വിശാലമായ കളിസ്ഥലം , കളിയുപകരണങ്ങൾ

3. അഞ്ചു ഹെെ  ടെക് ക്ലാസ്സ്മുറികൾ

4. മനോഹരമായ ജൈവവൈവിധ്യപാർക്ക്

5.ആധുനികസൗകര്യങ്ങളോടുകൂടിയ ഗണിതലാബ് ,സയൻസ് ലാബ്

സാമുഹ്യശാസ്ത്രലാബ് , ഐ ടി ലാബ് 

6.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വായനാമൂലകൾ,മെച്ചപ്പെട്ട ലൈബ്രറി,

7. റാംപ് ആൻഡ് റെയിൽ സൗകര്യം

8.ആവശ്യമായ ശുചിമുറികൾ

9.ജലലഭ്യത ഉറപ്പുവരുത്തുന്ന കുഴൽകിണർ ,കിണർ , ശുദ്ധികരിച്ച കുടിവെള്ള സൗകര്യം

10.മെച്ചപ്പെട്ട പാചകപ്പുര

11. അടുക്കളത്തോട്ടം

12.ഫയർ ആൻഡ് സേഫ്റ്റി സജ്ജീകരണം

13.പ്രാഥമിക ശുശ്രൂഷ കിറ്റുകൾ

14. മാലിന്യ സംസ്ക്കരണത്തിനായി കമ്പോസ്റ്റ് പിറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം. പേര് പ്രവേശനം വിരമിക്കൽ
1. സിസ്റ്റർ.ഏലിക്കുട്ടി.പി.ജെ 1982 2000
2. സിസ്റ്റർ.കൊച്ചുറാണി സ്കറിയ 1994 1997
3. സിസ്റ്റർ.ത്രേസ്യാമ്മ.പി.എ 2000 2015
4. സിസ്റ്റർ.ലില്ലി.കെ.എം 2016 2018

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.520118307935137, 76.57407364248034|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 47കിലോമീറ്റർ ഒലിപ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 55കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നെന്മാറ ടൗണിൽ നിന്നും 12 കി.മീ അകലെ സ്ഥിതിചെയ്യുന്നു

|} |}

അവലംബം