ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.സ്കൂൾ നന്നമ്പ്ര | |
|---|---|
| വിലാസം | |
തെയ്യാലിങ്ങൽ തെയ്യാലിങ്ങൽ പി.ഒ. , 676320 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsnannambra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19622 (സമേതം) |
| യുഡൈസ് കോഡ് | 32051100302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | SAIDALAVI |
| എം.പി.ടി.എ. പ്രസിഡണ്ട് | HAJIRA |
| അവസാനം തിരുത്തിയത് | |
| 21-01-2022 | Glpsnannambra |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ വിദ്യാലയം അഞ്ചാം ക്ലാസുവരെ വരെ വിദ്യാർഥികൾ പഠിക്കുന്ന ഒന്ന് ഒന്നായി മാറി . കാലക്രമേണ അഞ്ചാംതരം നഷ്ടമായി അഞ്ഞൂറിലധികം കുട്ടികളും ഒമ്പതിൽ അധികം ഡിവിഷനുകളും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 2000 ത്തിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്തു ഫണ്ടും പിടിഎ വിഹിതവും ഉപയോഗിച്ച് 10 സെൻറ് ഭൂമി വാങ്ങിച്ചു. ശ്രീ എ വിജയരാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പൂർത്തിയാക്കി. പിന്നീട് 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഒന്നാം നിലയിൽ ഇതിൽ 3 ക്ലാസ് മുറികൾ കൂടി പണിതു. അറ്റകുറ്റപ്പണികൾ നടത്തായ്കയാൽ 2006 ൽ വാടകക്കെട്ടിടം അയോഗ്യം ആവുകയും യും 3 ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തു. വാടകക്കെട്ടിടം നിൽക്കുന്ന ഇന്ന് 14 സെൻറ് സ്ഥലം സ്ഥലം ഏറ്റെടുക്കാനുള്ള ഉള്ള പ്രവർത്തനങ്ങളുമായി ആയി പിടിഎയും പഞ്ചായത്തും മുന്നോട്ടുപോകുന്നു . ശ്രീ ഇടി മുഹമ്മദ് ബഷീർ എം പി യുടെടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എല്ലാ ക്ലാസ്റൂമും സ്മാർട്ട് ആക്കി. അക്കാദമിക നിലവാരം ഉയരുന്ന സാഹചര്യത്തിൽ വർഷാവർഷം കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (അഞ്ച് കിലോമീറ്റർ)
- ചെമ്മാട് ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ
{{#multimaps:10.9940849,75.9105687|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19622
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ