സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ.
പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് നിർദ്ദേശിച്ച കർമ്മയോഗിയായ കേരളസഭയുടെ വളർത്ത് പിതാവ് വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛന്റെ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് സിഎംസി സന്യാസിനി സമൂഹം നേതൃത്വം നൽകുന്ന നമ്മുടെ വിദ്യാലയം.................................
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും ഫാദർ മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും, സ്കൂൾ മാനേജർ ആയി റവ. സിസ്റ്റർ കുസുമം റോസ്, നന്മയുടെ വിധിയിലൂടെ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നു.............
ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി സെബാസ്റ്റിന്റെ നേതൃത്വത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉൾപ്പെടെ 31 സ്റ്റാഫും എണ്ണൂറോളം കുട്ടികളും ഈ സ്കൂളിൽ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നു
| സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ | |
|---|---|
| St.Antony's ghs,Alappuzha | |
| വിലാസം | |
ആലപ്പുഴ ആലപ്പുഴ പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 10 - 06 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 0477 263777 |
| ഇമെയിൽ | 35015.alappuzha@gmail.com |
| വെബ്‍സൈറ്റ് | www.stantonysghsalappuzha.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35015 (സമേതം) |
| യുഡൈസ് കോഡ് | 32110100303 |
| വിക്കിഡാറ്റ | Q87478003 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 738 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Ligy Sebastian |
| പി.ടി.എ. പ്രസിഡണ്ട് | Johson Joseph |
| എം.പി.ടി.എ. പ്രസിഡണ്ട് | Suja Sabu |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Stans35015 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|