എസ് വി പി എം എച്ച് എസ് വടക്കുംതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് വി പി എം എച്ച് എസ് വടക്കുംതല | |
---|---|
![]() | |
വിലാസം | |
വടക്കുംതല വടക്കുംതല , വടക്കും തല പി.ഒ. , 690536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 0476 2625414 |
ഇമെയിൽ | 41034svpmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41034 (സമേതം) |
യുഡൈസ് കോഡ് | 32130400404 |
വിക്കിഡാറ്റ | Q105814052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 734 |
പെൺകുട്ടികൾ | 616 |
ആകെ വിദ്യാർത്ഥികൾ | 1350 |
അദ്ധ്യാപകർ | 52 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർ.എസ്.സുഷമ ദേവി. |
പി.ടി.എ. പ്രസിഡണ്ട് | അജി.ഡി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീരേഖ |
അവസാനം തിരുത്തിയത് | |
06-01-2022 | 41034hmsvpmhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ വടക്കംതല പനയന്നാർ കാവ് പ്രദേശം ചരിത്ര പ്രസിദ്ധമായതും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യമുള്ളതുമാകുന്നു.ഇവിടുത്തെ പൗരപ്രമുഖരും വിദ്യാഭ്യാസ തൽപ്പരരുമായ ഒരു കൂട്ടം ജനങ്ങൾ കേരള നവോത്ഥാന നായകൻ യശശരീരനായ ശ്രീമാൻ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്ത്വത്തിൽ 1956 ജൂൺ 6ന് ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ഓർമ്മ നില നിറുത്തുന്നതിനായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം നേടി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
ലിറ്റിൽSVPMHS വടക്കുംതല
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41034
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ