സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നവീകരിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ 24 ക്ലാസ് മുറികളും ടോയ്ലെറ്റുകളും അടങ്ങിയ ഹൈടെക് കെട്ടിടവും, ഐ ടി ലാബ് , സയൻസ് ലാബ്, ലൈബ്രറി, വിശാലമായ ആഡിറ്റോറിയം, സ്പോർട്സ് ഗ്രൗണ്ട് എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഇതിനു പുറമെ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്വന്തമായി മൂന്ന് ബസുകളും ഉണ്ട്.