സഹായം Reading Problems? Click here


എസ് വി പി എം എച്ച് എസ് വടക്കുംതല/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആമുഖം

പ്രവർത്തനങ്ങൾകൊളാഷ് മത്സരം

ഐ.ടി. ക്ലബ് ഭാരവാഹികൾ

രക്ഷാധികാരി
ഹെഡ്മാസ്റ്റർ
കൺവീനർ
പേര്
ജോ.കൺവീനർ
പേര്
ഐ.ടി.ക്ലബ്ബ് അംഗങ്ങൾ
-passport-photo.jpg
X A
VIII C
ഐ.ടി.ക്ലബ്ബ് അംഗങ്ങൾ

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം

ചിത്രങ്ങൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം
ഉദ്ഘാടനം
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം
ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോർഡിംഗ് പരിശീലനം
രാമചന്ദ്രവിലാസം പദ്ധതി താൾ.
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ്
പ്രമാണം:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG
പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:രാമചന്ദ്രവിലാസം പദ്ധതി താൾ.png
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്നവർ

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താൾ [1]

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

"രാമൻ വന്ദിച്ചു തേരേറി രമാനയനനന്ദിതൻ

ശത്രുവേ വേഗമടലിൽ കൊല്ലുമാമാർഗ്ഗണാന്ന്വിതൻ"

(ഇരുപതാം സർഗം :ശ്ലോകം 40)ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടിസ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

സൈബർ സുരക്ഷ കുട്ടികൾക്ക് - സെമിനാർ

ഐ.ടി. മേള.

ഉപസംഹാരം


താളിലേക്ക്