സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ

13:05, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ.

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ സ്വപ്ന നഗരിയായ വാണിജ്യകനാലിന്റെയും വാടകനാലിന്റെയും ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലിന്റെയും അസ്തമസുര്യന്റെ കിരണങ്ങളേറ്റുവാകുന്ന അറബിക്കടലിന്റെയും മധ്യേ ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശകൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസമൂഹസഭയുടെ സെന്റ്.ആന്റണിസ് വിദ്യാലയം നിലകൊള്ളുന്നു.ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും,കിഴക്കേ ജുമാമസ്ജിദിന്റെയും, സാമിപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.

സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
 
St.Antony's ghs,Alappuzha
വിലാസം
ആലപ്പുഴ

ആലപ്പുഴ പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 - 1935
വിവരങ്ങൾ
ഫോൺ0477 263777
ഇമെയിൽ35015.alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35015 (സമേതം)
യുഡൈസ് കോഡ്32110100303
വിക്കിഡാറ്റQ87478003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ738
അദ്ധ്യാപകർ27
ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLigy Sebastian
പി.ടി.എ. പ്രസിഡണ്ട്Johson Joseph
എം.പി.ടി.എ. പ്രസിഡണ്ട്Suja Sabu
അവസാനം തിരുത്തിയത്
06-01-2022Stans35015
ക്ലബ്ബുകൾ
പ്രോജക്ടുകൾ