ഉള്ളടക്കത്തിലേക്ക് പോവുക

പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പ്രമാണം:21072-phss.jpg
വിലാസം
കൊട‍ുന്തിരപ്പുള്ളി പി.ഒ.
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04912508009
ഇമെയിൽpuliyaparambhs@gmail.Com
കോഡുകൾ
സ്കൂൾ കോഡ്21072 (സമേതം)
യുഡൈസ് കോഡ്32060900506
വിക്കിഡാറ്റQ64689554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദിക്
അവസാനം തിരുത്തിയത്
05-01-202221072-phss
ക്ലബ്ബുകൾ
പ്രോജക്ടുകൾ




1995 കേവലം 26 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.


ചരിത്രം

1995 ൽ കേവലം 25 കുട്ടികലുമായി ആരംഭിച ഈ വിദ്യലയം ഇന്നു 2000 ൽ അധികം വിദ്യാർതികൽ പദിക്കുന്ന ഒരു സ്തപനമായി വലർനിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൻട്രൻ‍സ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ്

അധ്യാപകർ

''''സൊഉദ.എ
സുജാത.കെ.പി
, ജയപ്റകാശ്.സി.
വറ്ഗീസ്.കെ.എസ്
അഹമ്മദ് സാജിദ്.ടി.എം
നിഷാദ്.ടി.കെ
nishadtk64@gmail.com
അനിത.എന്. എസ്
ഷൗക്കത്തലി ടി '''

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.776761001644685, 76.58616270625045 | width=800px | zoom=18 }}