എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
എൻ. കെ. എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, ധനുവച്ചപുരം , ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 695503 |
വിവരങ്ങൾ | |
ഫോൺ | 0471 2232542 |
ഇമെയിൽ | nkmghssdvpm44005@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44005 (സമേതം) |
എച്ച് എസ് എസ് കോഡ് | 1046 |
യുഡൈസ് കോഡ് | 32140900602 |
വിക്കിഡാറ്റ | Q64037062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കൊല്ലയിൽ |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പെരുങ്കടവിള |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ5 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 334 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കുമാരി ജയന്തി ജി ആർ |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | വിക്രമൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ |
അവസാനം തിരുത്തിയത് | |
10-01-2022 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള് ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.).
ചരിത്രം
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്. 1955 ല് ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പഠനയാത്രകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ.സുധാകരന് ഐ.എ.എസ്. (പ്രിന്സിപ്പല് സെക്രട്ടറി പട്ടികജാതി-പട്ടികവര്ഗ വകുപ്പ് ) 2. ശ്രീ . വി.എസ്.ശിവകുമാര് (മുന് പാര്ലമെന്റ് അംഗം ) 3. ശ്രീ. സെല് വരാജ് എം.എല്.എ (പാറശ്ശാല നിയമസഭ മണ്ഡലം ) 4. ഡോ.സുദേവന് (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.385356,77.129066| width=700px | zoom=18 }}
|
|
'
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പെരുങ്കടവിള വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പെരുങ്കടവിള വിദ്യാലയങ്ങൾ
- 44005
- 695503ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ5 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ