ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ | |
---|---|
വിലാസം | |
ഗവണ്മെന്റ് ഹൈ സ്കൂൾ ചെറ്റച്ചൽ , ചെറ്റച്ചൽ പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2849536 |
ഇമെയിൽ | gupschettachal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42087 (സമേതം) |
യുഡൈസ് കോഡ് | 32140800120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 118 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ |
അവസാനം തിരുത്തിയത് | |
05-01-2022 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു മേടമാസം നാലാം തിയതിയാണ്.
ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്രിയും കിട്ടിയതിനു ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം
വര്ഷം ഒരു എൽ പി എസ് ആയി രൂപം കൊണ്ടതാണ്. ഈ സ്കൂൾ നിലകൊള്ളുന്നത് ഒരു ഏക്കർ മുപ്പതുയര് സെൻറ് സ്ഥലത്താണ് . ഈ സ്കൂളിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത് സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ് ,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ തുടഞ്ഞിയവരാണ്.==
ഭൗതികസൗകര്യങ്ങൾ
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{{#multimaps:8.68797,77.06310|zoom=8}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42087
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ