ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


1948 ൽ ബ്രെണ്ണൻ കോളെജ് ഫസ്റ്റ് ഗ്രേഡ് കൊളെജായി ഉയർത്തപ്പെട്ടപ്പോൾ ഇന്ററ് മീഡീയറ്റ് ൿളാസ്സുകളൊട് ചേർന്നുണ്ടായിരുന്ന ബ്രെണ്ണൻ സ്കൂൾ ചിറക്കരയിലേക്കു മാറ്റപ്പെട്ടു. അങനെയാണു ചിറക്കര സ്കൂൾ ആരംഭിക്കുന്നത്.തലശ്ശേരി നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി തലശ്ശേരി-കൂത്തുപറമ്പ് റോഡിനരികെയാണ്‌ ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.എട്ട് മുതൽ പത്ത് വരെ ഹൈസ്ക്കൂൾ വിഭാഗവും,ഹൈയ്യർ സെക്കന്ററി വൊക്കേഷണൽഹയ്യർ സെക്കന്ററി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര
പ്രമാണം:14009 pic.jpg
വിലാസം
ചിറക്കര

ചിറക്കര പി.ഒ.
,
670104
,
കണ്ണൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0490 2343028
ഇമെയിൽghs.chirakkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14009 (സമേതം)
എച്ച് എസ് എസ് കോഡ്13097
വി എച്ച് എസ് എസ് കോഡ്913012
യുഡൈസ് കോഡ്32020300917
വിക്കിഡാറ്റQ64456701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ571
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ100
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ69
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുപ്രഭ പി.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസിജു സി
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ എൻ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് എം.എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
30-12-2021MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വഴികാട്ടി

{{#multimaps:11.754421041740514, 75.50287615414176 | width=800px | zoom=17}}