ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി

05:04, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
Kadamkudy high school
വിലാസം
കടമാകുടി

പിഴല പി.ഒ.
,
682027
,
എറണാകുളം ജില്ല
സ്ഥാപിതം01 - 01 - 1900
വിവരങ്ങൾ
ഫോൺ0484 2512067
ഇമെയിൽghskadamakudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26079 (സമേതം)
എച്ച് എസ് എസ് കോഡ്26079
വി എച്ച് എസ് എസ് കോഡ്907010
യുഡൈസ് കോഡ്32080300302
വിക്കിഡാറ്റQ99485996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ35
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബൈജു
വൈസ് പ്രിൻസിപ്പൽസുനിൽ
പ്രധാന അദ്ധ്യാപകൻസുരേഷ്
പ്രധാന അദ്ധ്യാപികബിന്ദു
പി.ടി.എ. പ്രസിഡണ്ട്വാസു
എം.പി.ടി.എ. പ്രസിഡണ്ട്വിജയൻ
അവസാനം തിരുത്തിയത്
05-01-2022Razeenapz
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കൊച്ചി നഗര ഹൃദയത്തിൽ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ് ഇത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരു പ്രൈമറി സ്കൂളായിട്ടാണ് ഇതിന്റെ തുടക്കo. കടമക്കുടിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷ പൂർത്തീകരണമാണ് ഈ സ്കൂൾ.1900 കളുടെ തുടക്കത്തിലാണ് സർക്കാർ വക ഒരു പ്രൈമറി സ്കൂൾ വലിയ കടമക്കുടിയിൽ ആരംഭിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
ഹിരോഷിമ ദിനം
 
 

}}ക്ലാസ് മാഗസിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഓണാഘോഷം2019

 
 

വഴികാട്ടി


{{#multimaps:10.065796821577479, 76.24553184247837| zoom=18}}