ജി. എച്ച്. എസ്. കാപ്പിൽകാരാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. കാപ്പിൽകാരാട് | |
---|---|
വിലാസം | |
കാപ്പിൽക്കരാട് ജിഎച്ച്എസ് കാപ്പിൽക്കരാട് , കാരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | kappilkaradghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48135 (സമേതം) |
യുഡൈസ് കോഡ് | 32050300601 |
വിക്കിഡാറ്റ | Q64566117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൽസൺ എം പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്ത പി |
അവസാനം തിരുത്തിയത് | |
29-12-2021 | Manojjoseph |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പഞ്ചായത്തിലെ കാരാട് പ്രദേശത്തെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു.
5 ഏക്കർ 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
7 കെട്ടിടങ്ങളിലായി 18 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 15 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ ഹൈടെക് സൗകര്യം ഇപ്പോൾ ലഭ്യമല്ല.
1 ലിറ്റിൽ കൈറ്റ്സ്
2 വിദ്യാരംഗം കലാ സാഹിത്യ വേദി.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി https://goo.gl/maps/Eyb643Nj1nqwQPUi6
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48135
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ