ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന് | |
---|---|
വിലാസം | |
ചാമുണ്ഡിക്കുന്ന്, പനത്തടി ചാമുണ്ഡിക്കുന്ന്(PO) പനത്തടി , 671532 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 31 - 12 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672229640 |
ഇമെയിൽ | 12071chamundikunnu@gmail.com |
വെബ്സൈറ്റ് | 12071ghschamundikunnu.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ജോസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 12071chamundikunnu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള്‍ ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ട്രൂപ്പ്..
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇക്കോ ക്ലബ്
- ഐടി ക്ലബ്ബ്
- ഹരിത സേന
- ജൂണിയർ റെഡ് ക്രോസ്
- ഹെൽത്ത് ക്ലബ്
- അക്കാദമിക് ക്ലബുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.4758435,75.300337 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ
|